ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/പറവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48049 (സംവാദം | സംഭാവനകൾ)
No edit summary
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

16:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പറവ

വിടർന്ന പുഷ്പംപോൽ
ആകാശാനന്തതയിൽ
വിജയ ഭാവത്താൽ
ശിഖരങ്ങൾ വിരിച്ച്
കാഹള ഗീതത്താൽ
വരവേൽപ്പോടെ
ഇടറാതെ,പതറാതെ
മാനത്തിൻ മടിയിലായ്
ആ പറവക്കൂട്ടം
കതിരോന്റെ പതനവും കാത്ത്..........

ഹിബ ഷെറിൻ സി
9A ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ ,വണ്ടൂർ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത