"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
{{BoxBottom1
{{BoxBottom1
| പേര്= ജിനോ സെബാസ്റ്റ്യൻ
| പേര്= ജിനോ സെബാസ്റ്റ്യൻ
| ക്ലാസ്സ്=  10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:08, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോണി

ജീവിതമാം തോണിയിൽ
യാത്ര ചെയ്തീടുമ്പോൾ
ദുരന്തബാധിതരാം യാത്രികരുമായി
തുഴഞ്ഞീടുന്നു

പ്രത്യാശ വെടിയാതെ
കൈകൾ കോർത്തീടേണം
റോസദളങ്ങളെന്നപോൽ
നാമൊന്നായിടേണം

നശ്വരമാം ജീവിതയാത്രയിൽ
അഹന്തയാം തുളകൾ വീഴ്ത്തി
ജീവിതമാം തോണി
മുക്കി കളയതൊരിക്കലും

പ്രളയകാലത്തൊന്നിച്ചു നാം
കൈകോർത്ത പോൽ
വ്യാധിതൻകാലത്തെല്ലാം നാം
ഒന്നിച്ചു നിന്നിടേണം

ജീവിതമാം തോണിയിൽ
പ്രത്യാശതൻ വിളക്കുമായി നീങ്ങീടേണം
മന്നിൽ സന്തോഷത്തിൻ
വിത്ത് പാകീടേണം
 

ജിനോ സെബാസ്റ്റ്യൻ
10 സി എസ് ബി എച്ച്് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത