ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/സ്വാർത്ഥത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48049 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=സ്വാർത്ഥത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

15:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വാർത്ഥത

മലയാളി ചിന്തിക്കുന്നു
എന്റെ വീട് ഇവിടെ അടുത്തെങ്ങുമല്ല
കക്കൂസ് മാലിന്യവും
പ്ലാസ്റ്റിക് ചാക്കിൽ
നിറച്ചവൻ
തോട്ടിലെറിയുന്നു
പുഴയിലെറിയുന്നു.
വെള്ളം കുടിക്കുന്നവർകൊക്കെയും
കിട്ടുന്നു വയറിളക്കവും മഞ്ഞപ്പിത്തവും.
 
വർഷങ്ങൾക്കപ്പുറം മണ്ണിലിട്ട മാലിന്യം ചിതലരിച്ച് ചീഞ്ഞഴുകി ഒറ്റയാഴ്‌ചക്കുള്ളിൽ
മണ്ണോടു ചേർന്നു.
ഇന്നിപ്പം പ്ലാസ്റ്റിക് കവറുകളിൽ നീട്ടിയെറിയും
മാലിന്യത്തിൽ വളരും കോടിക്കണക്കിന് കൊതുകുകൾ ഡെങ്കി പരത്തി ആയിരം പേരെ കൊല്ലുന്നു.

ഏക രക്ഷാ മാർഗം
സമ്പൂർണ പ്ലാസ്റ്റിക് നിരോധനം മാത്രവും.

Mufeedha C
9 ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ,വണ്ടൂർ,മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത