"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/കൊലപാതകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊലപാതകി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊലപാതകി


ലോകം മുഴുവൻ വിനാശം തൂകി
ലോകത്തെ വിറപ്പിച്ച വൈറസ്
ചുഴലിക്കാറ്റു പോൽ ആഞ്ഞടിച്ചു
ചുടുചോര കുടിക്കുന്ന വൈറസ്
മെഴുകുതിരി പോൽ ഉരുകിത്തീർന്നു
മനുഷ്യ മനസ്സിൻെറ താളം
കൊവിഡ് 19 എന്ന ചെല്ലപ്പേരിൽ
അതിഥിയായ് വന്നെത്തി
കൊറോണ എന്ന മഹാമാരി
ചൈനയിൽ ഉടലെടുത്തു
കോടികളെ കാർന്നുതിന്ന വൈറസ്
അന്ധകനായി മാറി
അന്ധകാരത്തിൽ നിറഞ്ഞ വൈറസ്
ലോകമേ നീ ഒരുമിക്കൂ
തുരത്തുവാൻ ഈ മഹാമാരിയെ

 

ആസിയ മിസ്രിയ.S
4.B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത