ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/മഴയെത്തുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43026 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


മഴയെത്തുമ്പോൾ

ആകാശ കോണിൻ ചരുവിൽ ............
കാർമേഘ കാറുകൾ കാണും .................
കാർമേഘ കീറുകൾ തമ്മിൽ തല്ലി.........
മിന്നൽ പിണരുകൾ പായും..............
തുടിതാളം ഇങ്ങനെ കേൾക്കെ......
മനസ്സാകെ ദുന്ദുഭി കൊട്ടും............
പിന്നെ ചറപറ മഴ ഇങ്ങെത്തും........
 ചിരിതൂകി മണ്ണിൽ താഴും.....
കനലെരിയും മണ്ണിൻ മാറിൽ ..................
ചുടു ചാലുകളായൊഴുകും..
ഭൂമി ദേവി പുഷ്പിണിയാകും...
മഴവെള്ളത്തിൽ സുകൃതത്താൽ...

അക്ഷയ. ബി ആർ
4 A ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത