"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കോവിഡ് ക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഷഹാന ഷെറിൻ,എ എം എൽ പി സ്‍ക‍ൂൾ മൊറയ‍ൂർ കീഴ്‍മ‍ുറി,കൊണ്ടോട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ എം എൽ പി സ്‍ക‍ൂൾ മൊറയ‍ൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18333
| സ്കൂൾ കോഡ്= 18333
| ഉപജില്ല=  കൊണ്ടോട്ടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൊണ്ടോട്ടി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

15:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് കാലം

മനോഹരമായൊരു പൂന്തോട്ടത്തിൽ നാലു കൂട്ടുകാർ ഉണ്ടായിരുന്നു. അവരുടെ പേര് മിന്നു പൂമ്പാറ്റ, വണ്ടത്താൻ കിങ്ങിണിപ്പുഴു സൂര്യകാന്തി എന്നിങ്ങനെയായിരുന്നു. അവർ എന്നും ആടിപ്പാടി രസിച്ച് കളിച്ചിരുന്നു. ഒരു ദിവസം മിന്നു പൂമ്പാറ്റയും വണ്ടത്താനും സൂര്യകാന്തിയുടെയും കിങ്ങിണിപ്പുഴുവിന്റെയും അടുത്തേക്ക് കളിക്കാൻ വന്നു.അപ്പോൾ അവരുടെ 2 പേരുടേയും മുഖത്ത് എന്തോ ഒട്ടിച്ചതായി അവർ കണ്ടു. അവർക്ക് സങ്കടമായി. മിന്നു പൂസാറ്റ വണ്ടത്താനോട് പറഞ്ഞു. 1ആരാ ഇത് ചെയ്തത് വാ നമുക്ക് അത് അഴിച്ചു മാറ്റാം " അപ്പൊൾ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന സൂര്യൻ പറഞ്ഞു. "മക്കളെ, ആത് അഴിക്കല്ലേ, കൊറോണക്കാലമല്ലേ. കോവിഡ് 19 എന്ന മഹാമാരിയെ തടയാൻ മാസ്ക് ധരിച്ചതാണ്. നിങ്ങളും ആത് പോലെ മാസ്ക് ധരിക്കണം കയ്യും മുഖവും ഇടക്കിടക്ക് സോപ്പിട്ട് കഴുകണം.. അങ്ങനെ നമുക്ക് രക്ഷപ്പെടാം." .... കൂട്ടുകാർക്ക് സമാധാനമായി ...... അവർ കളി തുടർന്നു.

ഷഹാന ഷെറിൻ
3 A എ എം എൽ പി സ്‍ക‍ൂൾ മൊറയ‍ൂർ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ