|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഗ്രീക്കുപുരാണത്തിലെ ആരോഗ്യദേവദയായ ഹൈജിയ എന്ന പേരിൽ നിന്നാണ് ഹൈജീൻ
| |
| എന്ന വാക്കുണ്ടായിട്ടുത്. ആരോഗ്യം വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്നർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്നവാക്ക് ഉപയോഗിക്കപ്പെടുന്നു.വൃക്തിശുചിത്വം പരിസരവൃത്തി,മാലിന്യസംസകരണം,ഗൃഹശുചിത്വം,എന്നിവ ഉൾപ്പെടുന്നതാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.
| |
|
| |
| ആരോഗ്യശുചിത്വത്തിന്റെ പോരായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം.കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പ്ഉപയോഗിച്ച് കഴുകുക.വയറിളക്കരോഗങ്ങൾ,വിരകൾ, കുമിൾരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ച പനികൾ, കൊറോണ വരെ ഒഴിവാക്കാം.
| |
| ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ, മാസ്കോകൊണ്ട് മുഖം മറയ്ക്കക,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക,നഖംവെട്ടിവൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും വസ്ത്രങ്ങൾ,കിടക്ക,എന്നിവ സൂര്യപ്രകാശം ഫലപ്രദമായ ഒരു അണുനാശിനിയാണ്.ചെരുപ്പ് ഉപയോഗിക്കുക.വൃക്തികൾസ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചാവ്യാധികളേയും ജീവിതഗശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും.
| |
| {{BoxBottom1
| |
| | പേര്= രഞ്ചിത.ആർ.എസ്
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കുരുപുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42614
| |
| | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |