"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/कोरोणा| कोरोणा]]
*[[{{PAGENAME}}/कोरोणा| कोरोणा]]
*[[{{PAGENAME}}/कोरोणावैरस् | कोरोणावैरस्]]
*[[{{PAGENAME}}/कोरोणावैरस् | कोरोणावैरस्]]
*[[{{PAGENAME}}/रोगप्रतिरोधः | रोगप्रतिरोधः]]
*[[{{PAGENAME}}/रोगप्रतिरोधः | रोगप्रतिरोधः]]<
*[[{{PAGENAME}}/കൊറോണ | കൊറോണ]]
*[[{{PAGENAME}}/കൊറോണ | കൊറോണ]]
കൊരോണാ
<p>'''ലോ'''കത്തെഒന്നടങ്കം ഭീതിയിലാക്കിയ ഒന്നാണ് കൊറോണാവൈറസ്സ് എന്ന സൂക്ഷ്മജീവി. ഇതൊരു മഹാമാരിയായി മാറിയിരിക്കുകയാണ്. ഇതാണ് മനുഷ്യരിൽ ദുരിതം വിതയ്ക്കുന്നത്. ഇതൊരു സാധാരണ വൈറസ്സല്ല. ഇതിന് ഒരു പ്രത്യേകതയുണ്ട്. ഒരു മനുഷ്യന് അതു പിടിപെട്ടാൽ, അവരുമായി ഇടപഴകുന്ന എല്ലാവർക്കും വൈറസ്സ് ബാധയുണ്ടാവും.അങ്ങനെയാ് ഇതു വ്യാപിക്കാനിടയാകുന്നത്.</p>
    <p>ചൈനയിലം വുഹാനിലാണ് ഈ വൈറസ്സ് ആദ്യായി കാണപ്പെട്ടത്.അവിടത്തെ മത്സ്യമാർക്കറ്റിലെ ഒരു വ്യക്തിക്കാണ് ആദ്യം ഇതു പിടിപെട്ടത്.ഒരു വന്യജീവിയിൽനിന്നാണ് ഈ വൈറസ്സ് മനുഷ്യരിലേക്കു വ്യാപിച്ചത്. തുടർന്ന്  പല രാജ്യങ്ങളിലേക്കും വൻകരകളിലേക്കും വ്യാപിച്ചു. ആളുകളും മരിക്കാൻ തുടങ്ങി.ഓരോ രാജ്യത്തും ആയിരക്കണക്കിനാളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. ദിവസം തോറും  കോവിഡ് രോഗികളുട എണ്ണവും  മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നു.</p>
<p>കൊറോണാവൈറസ് ബാധിച്ചവരിൽ കാണുന്ന ചില സാമാന്യലക്ഷണങ്ങളാണ് ചുമ, തൊണ്ടവേദന, ശ്വാസതടസ്സം മുതലായവ. പക്ഷേ ചിലരിൽ ഈ ലക്ഷണങ്ങളൊന്നും  ഇല്ലാതെ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്സ് ബാധ ഒഴിവാക്കാൻ ഒറ്റ മാർഗമേ ഉള്ളൂ.കഴിവതും അവരവരുടെ വീടുകളിൽ തന്നെ കഴിയുകയെന്നതാണത്. അങ്ങനെ മാത്രമെ ഈ മഹാമാരിയെ തകർക്കാനാവൂ. അങ്ങനെയുള്ള പ്രവർത്തനങ്ങൾ സർക്കാരും ആരോഗ്യപ്രവർത്തകരും  മറ്റു ജീവനക്കാരും അഹോരാത്രം  ചെയ്തുവരുന്നുണ്ട്.അതിനായി നമ്മുടെ ഭാഗത്തുനിന്നും തീർച്ചയായും ഒരു പങ്കു വഹിക്കേണ്ടത് ആവശ്യമാണ്.അങ്ങനെ ഈ മഹാമാരിയെ നമുക്കൊരുമിച്ച് ചെറുത്തുതോല്പിക്കാം. ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം മുൻനിർത്തി പൊരുതാം</p>




251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861826" എന്ന താളിൽനിന്ന് ശേഖരിച്ചത്