"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നാല് ദിവസങ്ങൾ| നാല് ദിവസങ്ങൾ]]
*[[{{PAGENAME}}/വേനൽ അവധിയിലെ കൊറോണ| വേനൽ അവധിയിലെ കൊറോണ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=നാല് ദിവസങ്ങൾ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വേനൽ അവധിയിലെ കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  ൩      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൨    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p><<br>
  <center> <poem>
കുളക്കടവിൽ രണ്ട് തവളകൾ താമസിച്ചിരുന്നു. ഒരു ദിവസം ഒന്നാമൻ പറഞ്ഞു.നമ്മൾ രാത്രിയിൽ ഒത്തിരി ഒച്ചയുണ്ടാക്കുന്നത് അടുത്ത് താമസിക്കുന്ന മനുഷ്യർക്ക് വലിയ ശല്യം ഉണ്ടാക്കുമല്ലോ.അപ്പോൾ രണ്ടാമൻ പറഞ്ഞു പകൽ മുഴുവൻ മനുഷ്യൻ ഒച്ച ഉണ്ടാക്കുന്നതല്ലേ ? അപ്പോൾ രാത്രയിൽ നമ്മ്ൾ അവരുടെ ഉറക്കം കെടുത്തുക തന്നെ വേണം. ഇത് കേട്ടപ്പോൾ ഒന്നാമൻ പറഞ്ഞു വേണ്ടെടാ നമുക്ക് മാന്യമായി ജീവിക്കാം. രണ്ടാമൻ ഇതിനോട് യോജിച്ചു. അങ്ങനെ നാലു ദിവസങ്ങൾ തവളകൾ നിശബ്ദരായി ജീവിച്ചു.
<br>  
അതേ സമയം തൊട്ടടുത്ത വീടികളിലെ താമലക്കാരായ അന്നക്കുട്ടി ചേടത്തി മറിയാമ്മ ചേടത്തിയോട് - എന്റെ പൊന്നു മറിയാമ്മേ മൂന്നുനാല് ദിവസങ്ങളായി ഞാനുറങ്ങിയിട്ട്. ഇതുകേട്ട് മറിയാമ്മ ചേടത്തി ചോദിച്ചു എന്താ അന്നക്കുട്ടി കാര്യം. അന്നക്കുട്ടി ചേടിത്തി പറഞ്ഞു ഇപ്പോൾ രാത്രികളിലൊന്നും തവളകൾ കരയുന്നില്ല. ഈ നിശബ്ജത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതുകേട്ട ഒന്നാമൻ പറഞ്ഞു എനിക്കൊരു കാര്യം മനസ്സിലായി പരിസ്ത്ഥിയിൽ ഓരോരുത്തർക്കും ഓരോ ദൗത്യമാണ്. അത് നമ്മൾ നിറവേറ്റു തന്നെ വേണം. ഇതു കേട്ട രണ്ടാമൻ  പറഞ്ഞു ശരിയാ പേക്രോം.......പേക്രോം.


</p>
വിട്ട് നിൽക്കാം കൂട്ടരേ,
ഒത്ത് കൂടാം പിന്നൊരു നാൾ,
കൊറോണകാലമാണിത് ; ഹയ്യോ!,
ലോകമെങ്ങും കൊറേണയാ,
കൈകൾ കഴുകാം നമ്മൾക്ക്,
മാസ്കുകൾ ധരിക്കാം സുരക്ഷക്കായ്,
വീട്ടിൽ തന്നെ കഴിഞ്ഞീടൂ,
വീട്ടിൽ വിളകൾ വിളയിക്കൂ,
അച്ചനുമമ്മയും മക്കളുമായ്,
സന്തേഷങ്ങൾ പങ്കീടാം,
കൊറോണയെ നാം തുരത്തീടും,
സമൂഹവ്യാപനം ഒഴിവാക്കി ,
നല്ലൊരു നാളയെ വരവേൽക്കാം,
നമുക്കൊന്നായ് കൈകോർക്കാം.
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൻ മരിയ ലിറ്റ്
| പേര്= ആൽഫിയ ഏയ്ഞ്ചൽ എ
| ക്ലാസ്സ്= ക്ലാസ്സ് - 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= ക്ലാസ്സ് - 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 19: വരി 31:
| ഉപജില്ല= കല്ലൂർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കല്ലൂർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണാകുളം  
| ജില്ല= എറണാകുളം  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861576" എന്ന താളിൽനിന്ന് ശേഖരിച്ചത്