ഉള്ളടക്കത്തിലേക്ക് പോവുക

"Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ലേഖനം ഒരു പിറന്നാൾ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=5   
| color=5   
}}
}}
  <p>ഒരു പിറന്നാൾ സമ്മാനം ചങ്ങാതി  ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ  മുതൽ കാത്തുമോളുടെ മനസ്സിൽ ഒത്തിരി സങ്കടമായിരുന്നു.സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോടൊത്തു കളിക്കാനും പഠിക്കാനും ഒക്കെ സാധിക്കുമായിരുന്നു. ഇപ്പോൾ കാത്തുമോളും മുത്തശ്ശിയും മാത്രമേ അവളുടെ വീട്ടിലുള്ളു . കത്തുമോളുടെ 'അമ്മ നേഴ്സ് ആയതിനാൽ എന്നും ഡ്യൂട്ടിക്ക് പോണം. തിരികെ വന്നാൽ അവളുടെ അരികിലെത്താൻ പറ്റില്ല . കാരണം കൊറോണ ബാധിതരായവരെ  ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ ആണ് അവൾ ജോലി ചെയുന്നത് . അവളുടെ അച്ഛൻ ദുബായിൽ ഒരു കമ്പനിയിലുമാണ് ജോലി. ഇന്നലെ കാത്തുമോളുടെ പിറന്നാളായിരുന്നു. ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാളായിരുന്നു അത്. കത്തിച്ചുവെച്ച തിരികളുടെ മുൻപിൽ നിന്ന് അവൾ പ്രാർത്ഥിച്ചു" ഈശ്വരാ ഈ മാരകമായ രോഗത്തിൽനിന്നും ലോകത്തെ രക്ഷിക്കണേ        കഥ    </p> .   
  <p>  ചങ്ങാതി  ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ  മുതൽ കാത്തുമോളുടെ മനസ്സിൽ ഒത്തിരി സങ്കടമായിരുന്നു.സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോടൊത്തു കളിക്കാനും പഠിക്കാനും ഒക്കെ സാധിക്കുമായിരുന്നു. ഇപ്പോൾ കാത്തുമോളും മുത്തശ്ശിയും മാത്രമേ അവളുടെ വീട്ടിലുള്ളു . കത്തുമോളുടെ 'അമ്മ നേഴ്സ് ആയതിനാൽ എന്നും ഡ്യൂട്ടിക്ക് പോണം. തിരികെ വന്നാൽ അവളുടെ അരികിലെത്താൻ പറ്റില്ല . കാരണം കൊറോണ ബാധിതരായവരെ  ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ ആണ് അവൾ ജോലി ചെയുന്നത് . അവളുടെ അച്ഛൻ ദുബായിൽ ഒരു കമ്പനിയിലുമാണ് ജോലി. ഇന്നലെ കാത്തുമോളുടെ പിറന്നാളായിരുന്നു. ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാളായിരുന്നു അത്. കത്തിച്ചുവെച്ച തിരികളുടെ മുൻപിൽ നിന്ന് അവൾ പ്രാർത്ഥിച്ചു" ഈശ്വരാ ഈ മാരകമായ രോഗത്തിൽനിന്നും ലോകത്തെ രക്ഷിക്കണേ        കഥ    </p> .   
     {{BoxBottom1
     {{BoxBottom1
| പേര്=  ഐവിൻ ടോം റെജി
| പേര്=  ഐവിൻ ടോം റെജി

14:06, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പിറന്നാൾ സമ്മാനം

ചങ്ങാതി ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ കാത്തുമോളുടെ മനസ്സിൽ ഒത്തിരി സങ്കടമായിരുന്നു.സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോടൊത്തു കളിക്കാനും പഠിക്കാനും ഒക്കെ സാധിക്കുമായിരുന്നു. ഇപ്പോൾ കാത്തുമോളും മുത്തശ്ശിയും മാത്രമേ അവളുടെ വീട്ടിലുള്ളു . കത്തുമോളുടെ 'അമ്മ നേഴ്സ് ആയതിനാൽ എന്നും ഡ്യൂട്ടിക്ക് പോണം. തിരികെ വന്നാൽ അവളുടെ അരികിലെത്താൻ പറ്റില്ല . കാരണം കൊറോണ ബാധിതരായവരെ ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ ആണ് അവൾ ജോലി ചെയുന്നത് . അവളുടെ അച്ഛൻ ദുബായിൽ ഒരു കമ്പനിയിലുമാണ് ജോലി. ഇന്നലെ കാത്തുമോളുടെ പിറന്നാളായിരുന്നു. ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാളായിരുന്നു അത്. കത്തിച്ചുവെച്ച തിരികളുടെ മുൻപിൽ നിന്ന് അവൾ പ്രാർത്ഥിച്ചു" ഈശ്വരാ ഈ മാരകമായ രോഗത്തിൽനിന്നും ലോകത്തെ രക്ഷിക്കണേ കഥ

.
ഐവിൻ ടോം റെജി
2 എ മേരിമാതാ എൽ പി സ്കൂൾ പുന്നക്കുന്നം ആലപ്പുഴ മങ്കോമ്പ്
മങ്കോമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ