ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18211 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വാഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 28: വരി 28:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=vanathanveedu| തരം=കവിത}}

14:01, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാഴ

എന്നുടെ വീടിൻ മുറ്റത്ത്
വളർന്നു വന്നൊരു വാഴ
പച്ച നിറമുള്ള വാഴ
ഭംഗിയുള്ള വാഴ
 ഞാനും ചേച്ചിയും കൂട്ടായി
എന്നും വെള്ളമൊഴിക്കുന്നു
വാഴകൾ കാറ്റത്താടുന്നു
വാഴക്കുലകൾ വളരുന്നു
ഞാനും ചേച്ചിയും കൂട്ടായി
പഴങ്ങൾ തിന്നു രസിക്കുന്നു

 

കാർത്തിക്.എം
1 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത