"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/*വ്യക്തി* *ശുചിത്വം* *പരമപ്രധാനം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം | color= 5 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം പ്രധാനം        
| തലക്കെട്ട്= *വ്യക്തി* *ശുചിത്വം* *പരമപ്രധാനം*        
| color= 5       
| color= 5       
}}
}}
  <p>
  <p>
അമ്മുവിനുും അപ്പുവിനുും രാവിലെ എഴുന്നേറ്റ ഉടൻ ചായയുും
ഒരു ദിവസം സ്കൂൾ അസംബ്ലി നടക്കുകയായിരുന്നു അസംബ്ലി കഴിഞ്ഞ് നാലാം ക്ലാസ് അദ്ധ്യാപകൻ ക്ലാസിൽ വന്നു ക്ലാസ് ലീഡറിനോട് അദ്ധ്യാപകൻ ചോദിച്ചു :അശ്വതി , ഇന്ന് ആരൊക്കെയാ അസംബ്ലിക്ക് വരാതിരുന്നത് അശ്വതി:"ഇന്ന് എെശ്വര്യ ഒഴിച്ച് ബാക്കി എല്ലാവരും വന്നു "അദ്ധ്യാപകൻ എെശ്വര്യ യോട് : "എന്താ എെശ്വര്യേ,നീ വരാഞ്ഞെ നിനക്ക് കുറച്ച് നേരത്തെ വന്നൂടെ ?"അപ്പോൾ എെശ്വര്യ പറഞ്ഞു :"അത് സാർ,ഞാൻ നേരത്തെ വന്നതാണ് അപ്പോൾ ക്ലാസ് മുറി ആകെ അലങ്കോലമായി കിടക്കുന്നു ഇന്നത്തെ സ്കോഡുകാർ അടിച്ചിട്ടുമില്ല ഞാൻ ചൂലെടുത്ത്  അടിച്ചു തീർന്നപ്പോൾ അസംബ്ലി കഴിഞ്ഞിരുന്നു സോറി സാർ, സാർ തന്നെയല്ലെ പറഞ്ഞെ അറിവുപോലെ പ്രധാനമാണ് ശുചിത്വമെന്നും "അപ്പോൾ അദ്ധ്യാപകൻ പറഞ്ഞു: "എെശ്വര്യയെ എല്ലാവരും മാതൃകയാക്കാം എെശ്വര്യയെ പോലെ എല്ലാവരും ആയാൽ ഈ ക്ലാസിനെയല്ല ഈ സ്കൂളിനെ തന്നെ മാറ്റിയെടുക്കാൻ സാധിക്കും ....കുട്ടികളെ ..., അറിവുപോലെ തന്നെ ശുചിത്വവും പ്രധാനമാണ്...💪🏻👏🏻
പലഹാരവും കിട്ടണും. പല്ല് തേക്കാൻ പോലും അവർക്ക് മടി ആണ്.
 
      അമ്മ എപ്പാേഴുും അവരാേട് പറയും.’ അമ്മൂ, അപ്പൂ ശരിയായി പല്ല്
തേച്ചില്ലെങ്കിൽ കീടാണുക്കൾ വന്ന് പല്ല് കേടുവരുും.കൈ കഴുകിയില്ലെങ്കിൽ
കീടാണുക്കൾ വയറിനകത്തെത്തിഅസുഖങ്ങൾ വരുത്തും’. അമ്മുവിനുും
അപ്പുവിനുും ഇതൊന്നും കേട്ടിട്ട് ഒരു കുലുക്കവും  ഉണ്ടായില്ല.
</p>
  <p>
    കുറച്ചു ദിവസം കഴിഞ്ഞപ്പാേൾ അമ്മുവിന് കഠിനമായ ഛർദിയുും
വയറുവേദനയുും വന്നു ഒരാഴ്ച്ചയോളം ആശുപത്രിയിൽ കിടന്നു.അപ്പാേൾ
അമ്മ ചാേദിച്ചു, ‘ഇപ്പാേൾ ഞാൻ പറയാറുള്ളത് ശരിയാണെന്ന്
മനസ്സിലായില്ലേ ? ‘ ഡോക്ട൪ പറഞ്ഞത് കേട്ടില്ലേ ?  ശുചിത്വ കുറവ്
കാെണ്ടാണ് അസുഖം വന്നത്. ഈ സമയം അപ്പു ഓടി വന്നു പറഞ്ഞു.
അമ്മേ, ഞങ്ങൾ ഇനി ശരിയായി പല്ല് തേക്കുകയുും, കുളിക്കുകയുും, കൈ
കഴുകുകയും  എല്ലാം ചെയ്യാം.  
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= സാധിക കെ എസ്
| പേര്= ആദിത്യ സുനിൽ എസ്
| ക്ലാസ്സ്=  ബി  
| ക്ലാസ്സ്=  7 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861161" എന്ന താളിൽനിന്ന് ശേഖരിച്ചത്