"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ്റെ മുത്തശ്ശി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

13:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ മുത്തശ്ശി


എൻ്റെ പൊന്നു മുത്തശ്ശി
നന്മയുളള മുത്തശ്ശി
കഥകൾ പറയുന്ന മുത്തശ്ശി
പഴമകൾ പറയുന്ന മുത്തശ്ശി
സുന്ദരി മുത്തശ്ശി
വെളുപ്പിനെഴുന്നേൽക്കണം
പല്ലുകൾ ശുചിയാക്കണം
പിന്നെയോ കുളിച്ചീടേണം
ദൈവത്തോട് പ്രാർത്ഥിച്ചീടേണം
നന്നായി പഠിച്ചീടേണം
മുത്തശ്ശി തന്നുടെ ആഹാരം
പറമ്പിലെ കായ്കളും കിഴങ്ങുകളും
തൊടിയിലെ ഇലക്കറികളും
അതാണെത്ര ആരോഗ്യം
നമുക്കും കണ്ടു പഠിച്ചീടാം


 

സ്നേഹമഹേഷ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത