"Kumarankary DUPS/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/സൂര്യൻ |സൂര്യൻ]] {{BoxTop1 | തലക്കെട്ട്=സൂര്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/അമ്മ|അമ്മ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
അമ്മയെന്നുള്ളൊരു | |||
രണ്ടക്ഷരം എന്റെ | |||
മാതൃസ്നേഹത്തിന്റെ | |||
മുദ്രയാണ് ----- (2) | |||
അമ്മയെന്നുള്ളൊരു | |||
രണ്ടക്ഷരം കേട്ടാൽ | |||
അമ്മിഞ്ഞപ്പാലിൻ | |||
സുഗന്ധമാണ് ----- (2) | |||
പ്രിയമുള്ള വാക്കുകൾ | |||
കൊണ്ടെന്റെ കാതിൽ | |||
മധുരസംഗീതം | |||
നിറയ്ക്കുമമ്മ ----- (2) | |||
എന്റെ ജീവിതത്തിലേക്ക് | |||
കടന്നുവന്നൊരു പൊൻ | |||
തൂവലാണെന്റെയമ്മ | |||
ഭാഗ്യമാണെന്നുമെന്നമ്മ ----- (2) | |||
ആദ്യവിദ്യാലയം | |||
ഭവനമാണെങ്കിൽ | |||
ആദ്യഗുരുവാണെന്നമ്മ | |||
ആദി മഹസ്സാകുമെന്നമ്മ----- (2) | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ജോസിയ ജോമോൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
13:46, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മ
അമ്മയെന്നുള്ളൊരു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ