"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/മോഹം| മോഹം]]
*[[{{PAGENAME}}/മോഹം| മോഹം]]
*[[{{PAGENAME}}/കവിത  | കവിത  ]]
*[[{{PAGENAME}}/കവിത  | കവിത  ]]
*[[{{PAGENAME}}/ലേഖനം | ലേഖനം ]]
*[[{{PAGENAME}}/ ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി | ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി  ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

13:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി

2019 ഡിസംബർ 19 നു ചൈനയിലെ വുഹാൻ നഗരത്തിൽ കുറെ പേർക്ക് അസുഖം വന്നു മരിച്ചു വീഴാൻ തുടങ്ങി .പുതിയ ഒരു രോഗമായിരുന്നു അത് .കൊറോണ അല്ലെങ്കിൽ കോവിഡ് 19 .ഒരു വൈറസ് രോഗമായിരുന്നു ഈ കൊറോണ .അസുഖം വന്നവർ പരസ്പരം മറ്റുള്ളവരുമായി ബന്ധപ്പെട്ടാൽ അവർക്കും ഈ രോഗം പിടിപെടും .ആയിരക്കണക്കിന് ആളുകൾ ചൈനയിൽ മരിച്ചു .പിന്നെ അത് മറ്റു രാജ്യങ്ങളിലും എത്തി .ഇറ്റലി അമേരിക്ക,സ്പെയിൻ തുടങ്ങി നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് എത്തി .മാർച്ച് മാസമാകുമ്പോഴേക്കും നമ്മുടെ കേരളത്തിലും പിടിപെട്ടു .

പാർത്ഥപ്രിയ
3 ഇടുമ്പ എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം