"Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ആരോഗ്യപരിപാലനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ . രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് .പ്രത്യേകിച്ചും കോവിഡ് 19 പടർന്നുപിടിച്ചിരിക്കുന്ന ഈ കാലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയം നാമെല്ലാവരും വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക . കൈയും മുഖവും എല്ലാം സോപ്പോ ഹാൻഡ്‌വഷോ ഉപയോഗിച്ച് പല പ്രാവശ്യം വൃത്തിയായി കഴുകണം . ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക . ലോകം മുഴുവനും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം ...</P> | |||
{{BoxBottom1 | |||
| പേര്= ദേവുൽ വിജയ് | |||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പുന്നക്കുന്നം മേരി മാതാ എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46216 | |||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}}5 | |||
13:16, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യപരിപാലനം
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ . രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് .പ്രത്യേകിച്ചും കോവിഡ് 19 പടർന്നുപിടിച്ചിരിക്കുന്ന ഈ കാലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയം നാമെല്ലാവരും വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കുക . കൈയും മുഖവും എല്ലാം സോപ്പോ ഹാൻഡ്‌വഷോ ഉപയോഗിച്ച് പല പ്രാവശ്യം വൃത്തിയായി കഴുകണം . ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക . ലോകം മുഴുവനും വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ