"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  സനുഷ
| പേര്=  സാനുജ
| ക്ലാസ്സ്=  8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

12:08, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

നാമേവരും സുരക്ഷിതരായിരിക്കുക
ഈ മഹാമാരിയും തരണം ചെയ്തിടും
കാട്ടുതീ പോലെ പടർന്നിടും രോഗവും
 ഒരുനാൾ നശിച്ചി ടും ലോകരേ.......

 ലോകമെമ്പാടും പ്രാർത്ഥനയിൽ ആകും നിമിഷമിത്,
 ലോകമെമ്പാടും ജാഗ്രതയിൽ തന്നെ മുന്നോട്ട്
കണ്ണീരോടെ വിടപറഞ്ഞുആയിരമായിരം മനുഷ്യജന്മങൾ
 ആയിരമായിരം മനുഷ്യജന്മങ്ങൾ.....
 

സാനുജ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത