ഉള്ളടക്കത്തിലേക്ക് പോവുക

"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33335 (സംവാദം | സംഭാവനകൾ)
No edit summary
33335 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}ചോദിച്ചു വാങ്ങിയത് | ചോദിച്ചു വാങ്ങിയത്  ]]
*[[{{PAGENAME}}ചോദിച്ചു വാങ്ങിയത് | ചോദിച്ചു വാങ്ങിയത്  ]]
{{BoxTop1
{{BoxTop1

11:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ചോദിച്ചു വാങ്ങിയത്

കാടും മാലയും വെട്ടി നിരത്തി
തോടും പുഴയും ഇട്ടു നിരത്തി
മലയും കാവും ഇല്ലാതായി
ഫ്ലാറ്റും ഫാക്ടറിയും മനം നോക്കി
കണ്ടവർ കണ്ടവർ അന്തം വിട്ടു
കാലം മാറി സ്ഥിയും മാറി
പെയ്താലോ വൻ പെരുമഴയായി
ഇല്ലലോ അത് കൊടും പിരി വേനൽ
നാട്ടാരെല്ലാം ഓട്ടവുമായി
അയ്യോ വെള്ളം പൊങ്ങി വരുന്നേ
അയ്യോ വെള്ളം തുള്ളിയുമില്ലേ
വിത്തുവിതയ്ക്കാനാവുന്നില്ലേ
വിത്തുവിതച്ചത് പോവുന്നയ്യോ
കണ്ടം നിറയെ വെള്ളം വന്നേ
അയ്യോ കണ്ടം വറ്റിവരണ്ടേ
ഫാക്ടറിയിന്നു പുകപടലോം മലിനജലവും വമിച്ചേ
തോടും വായും മലിനമായി
നാനാവിധമായ് രോഗം പൊന്തി
ആശുപത്രികൾ നിരനിരയായി
അപ്പോഴായിതാ അശരീരി
നിങ്ങളിത് ചോദിച്ചു വാങ്ങിയതല്ലേ


 

മെഹറിൻ നിസ്മു
1 എ ബി ടി കെ എൽ പി എസ് ഫാത്തിമാപുരം കോട്ടയം ചങ്ങനാശേരി
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത