ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അക്ഷരവൃക്ഷം/തടവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nkunhimon (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തടവറ | color= 2 }} <center> <poem> സംഭവിപ്പില്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 45: വരി 45:
| color=  3
| color=  3
}}
}}
{{verification|name=MT_1206| തരം= കവിത}}

11:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തടവറ


സംഭവിപ്പില്ല മരണമേ നിൻ
നിഴലുകൾ ഞാൻ കീഴടക്കിയിടും
എൻ തബ്‍സീലായി നിൻ
നിഴലുകളെ ഞാൻ എൻ ചിറകുകളാക്കിടും
 ശൂന്യമാം വായു ശ്വസിച്ചിന്നു നാം
ഈ ഇരുൾ മുറികളിൽ ,തടവറകളിൽ
തെന്നലേ,തലോടലേൽക്കുവാൻ
നാളെത്രനാൾ കാത്തിരിപ്പു ...

വിജനമാം പാതയിൽ ഇന്ന്
നിദ്ര കൊള്ളുന്നുവോ
 ഇരുൾ വലയങ്ങളിൽ ദിവശിവ
മിഴിനീട്ടുവിന് ഇനിയും എത്ര
ദിനരാത്രികൾ പകലോളങ്ങൾ?
 വെന്തു വെണ്ണീറായി വാർന്നൊ-
ലിച്ച തണ്ണീർത്തടമായിന്നും
ഈ ഇരുൾ ജീവിതത്തിൽ
ഒരു നിമിഷമെങ്കിലും കാന്തി
കോർക്കാൻ കഴിയാത്തതെന്തേ ...
 
 ചിറകുകളിൽ രക്തം പുരട്ടി
എഴുന്നേറ്റിട്ടു മർത്യനെ ....
നിൻ ചിറകടി താളത്തിൽ
ഒപ്പമായ് കൂട്ടു നിക്കുവാനായി
ഭൂമിയും കൂടെയുണ്ട് മർത്യ !!

 

മുഹ്‌സിന പി
10 M പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത