"നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/നല്ല നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളെക്കായി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= സേതു സുരേഷ്  
| പേര്= സേതു സുരേഷ്  
| ക്ലാസ്സ്=  അഞ്ച് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

11:42, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളെക്കായി

ശുചിത്വം ഒരു സംസ്കാരമാണ് .ആരോഗ്യംപോലെതന്നെ വ്യക്തി ശുചിത്വവും,സാമൂഹ്യ ശുചിത്വവും ഏറെ പ്രാധാന്യമുള്ളതാണ് .ആരോഗ്യം ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും ,പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്‌ ? വ്യക്തികളും,അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.പരിസര ശുചിത്വം,പൊതുശുചിത്വം ,സാമൂഹ്യശുചിത്വം എന്നിങ്ങനെ എല്ലാം ശുചിത്വത്വത്തെ വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്ന ആകെത്തുകയാണ് ശുചിത്വം.എവിടെയെല്ലാം നാം സൂക്ഷിച്ചുനോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാൻ കഴിയും.വീടുകൾ,സ്കൂളുകൾ ,ഹോട്ടലുകൾ,ആശുപത്രികൾ,ബസ്‌സ്റ്റാണ്ടുകൾ,മാർക്കറ്റുകൾ,റെയിൽവെ സ്റ്റേഷനുകൾ റോഡുകൾ തുടങ്ങി മനുഷ്യൻ എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം മനുഷ്യൻ വൃത്തിഹീനമാക്കുന്നു . മാലിന്യമുക്തമായ ഒരു പരിസരം സൃഷിട്ടിച്ചാലേ രോഗങ്ങൾ അകന്നു നിക്കൂ .മാലിന്യങ്ങളെതരംതിരിച്ചു അനുയോജ്യമായി സംസ്കരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,അടച്ചുവെച്ച ആഹാരം മാത്രം കഴിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക ,കിണറുകളും,കുളങ്ങളും വല ഉപയോഗിച്ച് മറയ്ക്കുക ,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക പ്ലാസ്റ്റിക് പോലുള്ള അഴുകാത്ത സാധനങ്ങൾ വലിച്ചെറിയാതിരിക്കുക.കൊതുകു പെരുകുന്ന സ്രോതസുകൾ നശിപ്പിക്കുക.ശുചിത്വം തിരികെ കൊണ്ടുവരാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ,ഒരു ശുചിത്വ സമൂഹമായി മാറിയാൽ നഷ്ടപ്പെട്ടു പോയ നമ്മുടെസംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വം തിരികെകൊണ്ടുവരാൻ കഴിയും.

സേതു സുരേഷ്
5 എ നിർമ്മല യു .പി .സ്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം