"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=PRIYA|തരം=ലേഖനം}} |
11:34, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വവും കൊറോണയും
നമ്മുടെ നാട്ടിൽ പ്രളയത്തെപ്പോലെ വീണ്ടും ഒരു മഹാമാരി വന്നിരിക്കുന്നു.അതിനെ ഡോക്ടർമാർ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .ഡോക്ടർമാരോടൊപ്പം നമ്മുടെ നാടു മുഴുവൻ ഒറ്റക്കെട്ടായി നിന്നാലെ ഈ മഹാമാരിയെ തുരത്താനാകൂ . എങ്ങനെ തുരത്താം - സോപ്പോ , ഹാൻ്റ വാഷോ ഉപയോഗിച്ച് നന്നായി കൈകഴുകുക , തുമ്മുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കുക , ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക , സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക . ഇവയെല്ലാം നമ്മുടെ സുരക്ഷയ്ക്കായി ചെയ്യേണ്ടവയാണെന്ന് നമ്മൾ ഓരോരുത്തരും ഓർക്കുക .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം