"ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/വിഷ‍ു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിഷ‍ു <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

11:30, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിഷ‍ു

 മഞ്ഞപ്പ‍ൂവണിഞ്ഞുണർന്ന‍ു പ്രകൃതി
മനസ്സുനിറഞ്ഞു വിഷുവെത്തി
മലയാളനാട്ടിൽ കർഷക
തൃപ്തിയ‍ുണർത്തി.
മേടം പിറന്നു
 നവധനു ചൂടിയ തങ്ക നിറം പോൽ
തൊടിയിലെങ്ങ‍ും കൊന്നകൾ പൂത്തു
മണ്ണറിഞ്ഞവൻ തൻ വിളവിൻ
നാളുകൾ നിറഞ്ഞു..........
ചുറ്റിനും പൂക്കണിയായി....

സലാഹ‍ുദ്ധീൻ
8 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സ‍ുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത