"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നൻമയുടെ തീരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നൻമയുടെ തീരം (മൂലരൂപം കാണുക)
11:19, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
പഞ്ചായത്തിൽ നിന്നും രണ്ടു നേരവും ആഹാരം എത്തിക്കുന്നുണ്ട്. ചേച്ചിയും സാധാരണ നിലയിലേക്ക് എത്തി . അന്നു മുഴുവൻ ദിനേശൻ സരസുവിനെ തന്നെ ചിന്തിച്ചു കൊണ്ട് കിടന്നു. വ്യക്തി ശുചിത്വത്തെക്കുറിച്ച് സരസു തനിക്ക് നൽകിയ ഉപദേശങ്ങളെല്ലാം ഇന്ന് ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നു.സരസു പറയുമായിരുന്നു പരിസരം എല്ലാം എന്നും ശുചിയാക്കണമെന്നും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും ആശുപത്രിയിൽ വരുമ്പോൾ തൂവാല ഉപയോഗിക്കണമെന്നുമൊക്കെ പാവം അവൾ എവിടെയായിരിക്കും .രാവിലെ പത്രവാർത്ത കണ്ടു ദിനേശ് ഞെട്ടിപ്പോയി. | പഞ്ചായത്തിൽ നിന്നും രണ്ടു നേരവും ആഹാരം എത്തിക്കുന്നുണ്ട്. ചേച്ചിയും സാധാരണ നിലയിലേക്ക് എത്തി . അന്നു മുഴുവൻ ദിനേശൻ സരസുവിനെ തന്നെ ചിന്തിച്ചു കൊണ്ട് കിടന്നു. വ്യക്തി ശുചിത്വത്തെക്കുറിച്ച് സരസു തനിക്ക് നൽകിയ ഉപദേശങ്ങളെല്ലാം ഇന്ന് ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നു.സരസു പറയുമായിരുന്നു പരിസരം എല്ലാം എന്നും ശുചിയാക്കണമെന്നും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും ആശുപത്രിയിൽ വരുമ്പോൾ തൂവാല ഉപയോഗിക്കണമെന്നുമൊക്കെ പാവം അവൾ എവിടെയായിരിക്കും .രാവിലെ പത്രവാർത്ത കണ്ടു ദിനേശ് ഞെട്ടിപ്പോയി. | ||
തന്റെ സരസു പോയി.മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ച സരസു കുറച്ചുനാളായി കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന വാർഡിൽ ആയിരുന്നു. സരസുവിനും കൊറോണ സ്ഥിരീകരിച്ചു. അവൾ വെൻറിലേറ്ററിൽ മൂന്നുദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. ആശുപത്രി അധികൃതർ വീട്ടിൽ അറിയിച്ച ശേഷം മൃതദേഹം അവിടെ തന്നെ സംസ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു .ഏതാനും നിമിഷം ദിനേശൻ നിശ്ചേഷ്ടനായി നിന്നുപോയി . അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. | തന്റെ സരസു പോയി.മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ച സരസു കുറച്ചുനാളായി കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന വാർഡിൽ ആയിരുന്നു. സരസുവിനും കൊറോണ സ്ഥിരീകരിച്ചു. അവൾ വെൻറിലേറ്ററിൽ മൂന്നുദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. ആശുപത്രി അധികൃതർ വീട്ടിൽ അറിയിച്ച ശേഷം മൃതദേഹം അവിടെ തന്നെ സംസ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു .ഏതാനും നിമിഷം ദിനേശൻ നിശ്ചേഷ്ടനായി നിന്നുപോയി . അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. | ||