"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കർമ്മം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=MT_1206| തരം= കവിത}}

11:18, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കർമ്മം

മനുഷ്യർ താൻ കേമനെന്ന്
വരുത്തുന്നു.
എന്നിട്ടോ .....!
കണ്ണിൽ കണ്ടതെല്ലാം മൂക്കറ്റം
തിന്നുന്നു
പായ് വസ്തുക്കൾ
അങ്ങിങ്ങ് വലിച്ചെറിയുന്നു
ബാക്കിയുള്ളവ വയലിനും, തോടിനും
തിന്നാൻ കൊടുക്കുന്നു.
തോടത് പുഴയ്ക്ക് കൈമാറുന്നു.
പുഴയത് മലിനമാകും
രോഗങ്ങളോ പടർന്ന് പന്തലിക്കും
എന്നിട്ടോ...?
മനുഷ്യനിൽ അഭയം തേടുന്നു.
നാടിനെ പഴിചാരുന്നു.

 

ആൻഡ്രിയ സി
3 A ജി. യു. പി.എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത