"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ശുചിത്വം(ലേഖനം).." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
         ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അത് നമുക്ക് കൈമോശം വന്നു കൂടാ. അതിനായി നമുക്ക് ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം. ഭൂമിയിൽ കാണുന്ന സർവ്വ ജീവജാലങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ചെറുപ്രാണികളെ പോലും നാം വേദനിപ്പിക്കാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. പരിസ്ഥിതി പ്രാധാന്യം തിരിച്ചറിഞ്ഞ് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും, വൃക്ഷങ്ങൾ സംരക്ഷിച്ചും, കാർഷിക പ്രവർത്തനങ്ങളിൽ പങ്കെടുത്തും, ജലാശയങ്ങളും ജൈവവൈവിധ്യങ്ങളും കാത്തുസൂക്ഷിച്ചും ഊ‍‍‍‍ർജ്ജസംരക്ഷണം ശീലമാക്കിയും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി നല്ലൊരു നാളേക്കായി നല്ലൊരു വരുംതലമുറയ്ക്കായി ഈ പ്രപഞ്ചത്തെ ബഹുമാനിക്കുവാനും ആദരവോടെ കാണാനും അതിനെ സംരക്ഷിക്കുവാനും നമുക്കേവർക്കും കഴിയണം.ദൈവീകമായ കാഴ്ചപ്പാട് ഉണ്ടെങ്കിലെ നമുക്ക് പ്രകൃതിയെ സ്നേഹിക്കാൻ കഴിയൂ. അതായിരിക്കണം നമ്മുടെ കടമ. ‘’അമ്മയാണ് പ്രകൃതി ‘’ ആ പ്രകൃതിയെ നമുക്ക് സ്നേഹിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= എ‍െശ്വര്യ
| പേര്= എ‍െശ്വര്യ വി.
| ക്ലാസ്സ്= 6 H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/859015" എന്ന താളിൽനിന്ന് ശേഖരിച്ചത്