"ഗവ.എൽ.പി.എസ് തെങ്ങുംകാവ്/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
ലോകമൊട്ടാകെ നമുക്കു കണ്ണുകൊണ്ടു കാണാൻകഴിയാത്ത ഒരു വൈറസിനെയാണ് പേടിക്കുന്നതെന്നറിഞ്ഞപ്പോൾ ,കോവിഡ് 19 അത്രനിസ്സാരനല്ലെന്നു മനസ്സിലായി .എല്ലാംകൊണ്ടും വികസിതമെന്നു കരുതിയ പല വിദേശരാജ്യങ്ങളും ഈവൈറസിനു മുൻപിൽ പതറിയപ്പോൾ നമ്മുടെ കൊച്ചുകേരളം വൈറസ്‌വ്യാപനം തടയുന്നതിൽ ഒരുപരിധിവരെ വിജയിച്ചു.ലോക്ഡൗൺഎന്താണെന്നു ലോകത്തുള്ള എല്ലാവർക്കും മനസ്സിലായി.ബ്രേക് ദ ചെയ്ൻ ,മാസ്ക് ,സാനിറ്റൈസർ -എത്ര വേഗമാണ് നമുക്ക് ശീലമില്ലാതിരുന്ന പലതും നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളാക്കേണ്ടിവന്നത് . | ലോകമൊട്ടാകെ നമുക്കു കണ്ണുകൊണ്ടു കാണാൻകഴിയാത്ത ഒരു വൈറസിനെയാണ് പേടിക്കുന്നതെന്നറിഞ്ഞപ്പോൾ ,കോവിഡ് 19 അത്രനിസ്സാരനല്ലെന്നു മനസ്സിലായി .എല്ലാംകൊണ്ടും വികസിതമെന്നു കരുതിയ പല വിദേശരാജ്യങ്ങളും ഈവൈറസിനു മുൻപിൽ പതറിയപ്പോൾ നമ്മുടെ കൊച്ചുകേരളം വൈറസ്‌വ്യാപനം തടയുന്നതിൽ ഒരുപരിധിവരെ വിജയിച്ചു.ലോക്ഡൗൺഎന്താണെന്നു ലോകത്തുള്ള എല്ലാവർക്കും മനസ്സിലായി.ബ്രേക് ദ ചെയ്ൻ ,മാസ്ക് ,സാനിറ്റൈസർ -എത്ര വേഗമാണ് നമുക്ക് ശീലമില്ലാതിരുന്ന പലതും നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളാക്കേണ്ടിവന്നത് . | ||
</p> | </p> | ||
<p> | <p> ഇറ്റലിയും അമേരിക്കയും പോലുള്ള -വികസിതമെന്നു നമ്മൾകരുതിയ -പലരാജ്യങ്ങളും കോവിഡ് 19 ബാധിതരായ തങ്ങളുടെ മൂതിർന്ന പൗരൻമാരെ ചികിൽസിക്കുന്നതിന് മടിക്കുമ്പോൾ ,മരണത്തിന് വീട്ടു കൊടുക്കുമ്പോൾ ഈ കേരളത്തിലാകട്ടെ 96 വയസ്സായവരേയും ചികിൽ സിച്ചു രോഗമുക്തനാക്കി . നമമുടെ നാടിൻറെ സുരക്ഷിതത്വവും കരുതലൂം എന്താണെന്നത് ഈ കൊറോണക്കാലം നമുക്കു് മനസിലാക്കിത്തന്നു . | ||
</p> | </p> | ||
11:03, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് കാലം
ലോകമൊട്ടാകെ നമുക്കു കണ്ണുകൊണ്ടു കാണാൻകഴിയാത്ത ഒരു വൈറസിനെയാണ് പേടിക്കുന്നതെന്നറിഞ്ഞപ്പോൾ ,കോവിഡ് 19 അത്രനിസ്സാരനല്ലെന്നു മനസ്സിലായി .എല്ലാംകൊണ്ടും വികസിതമെന്നു കരുതിയ പല വിദേശരാജ്യങ്ങളും ഈവൈറസിനു മുൻപിൽ പതറിയപ്പോൾ നമ്മുടെ കൊച്ചുകേരളം വൈറസ്‌വ്യാപനം തടയുന്നതിൽ ഒരുപരിധിവരെ വിജയിച്ചു.ലോക്ഡൗൺഎന്താണെന്നു ലോകത്തുള്ള എല്ലാവർക്കും മനസ്സിലായി.ബ്രേക് ദ ചെയ്ൻ ,മാസ്ക് ,സാനിറ്റൈസർ -എത്ര വേഗമാണ് നമുക്ക് ശീലമില്ലാതിരുന്ന പലതും നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളാക്കേണ്ടിവന്നത് . ഇറ്റലിയും അമേരിക്കയും പോലുള്ള -വികസിതമെന്നു നമ്മൾകരുതിയ -പലരാജ്യങ്ങളും കോവിഡ് 19 ബാധിതരായ തങ്ങളുടെ മൂതിർന്ന പൗരൻമാരെ ചികിൽസിക്കുന്നതിന് മടിക്കുമ്പോൾ ,മരണത്തിന് വീട്ടു കൊടുക്കുമ്പോൾ ഈ കേരളത്തിലാകട്ടെ 96 വയസ്സായവരേയും ചികിൽ സിച്ചു രോഗമുക്തനാക്കി . നമമുടെ നാടിൻറെ സുരക്ഷിതത്വവും കരുതലൂം എന്താണെന്നത് ഈ കൊറോണക്കാലം നമുക്കു് മനസിലാക്കിത്തന്നു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ