ഉള്ളടക്കത്തിലേക്ക് പോവുക

"Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= MARY MATHA  L.P.S PUNNAKUNNAM ആലപ്പുഴ  മങ്കോമ്പ്   
| സ്കൂൾ= മേരിമാതാ എൽ പി എസ്‌ പുന്നക്കുന്നം ആലപ്പുഴ  മങ്കോമ്പ്   
| സ്കൂൾ കോഡ്= 46216
| സ്കൂൾ കോഡ്= 46216
| ഉപജില്ല=    മങ്കോമ്പ്       
| ഉപജില്ല=    മങ്കോമ്പ്       

10:04, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      ജീവിതചക്രം

സുഖവും ദുഖവും ഇടകലരുന്ന

ജീവിതമങ്ങനെ നീളുന്നു

ജനനം മരണം എല്ലാമങ്ങനെ

ഉരുളുന്നൊരു ജീവിതചക്രം

മാധുര്യത്താൽ നോക്കുമ്പോൾ

മധുരിമ കലരും ജീവിതമേ

സ്വയമേ തന്നെ വിശ്വാസം

ആർജിക്കേണം നാമെല്ലാം ...
 

AIMY ROSE REJI
5 A മേരിമാതാ എൽ പി എസ്‌ പുന്നക്കുന്നം ആലപ്പുഴ മങ്കോമ്പ്
മങ്കോമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത