ഉള്ളടക്കത്തിലേക്ക് പോവുക

"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bmbiju (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Bmbiju| തരം= കവിത}}

07:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

കൊറോണ നാടുമുടിക്കും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
ആഘോഷമെങ്ങും നടക്കുന്നില്ല
ആളുകൾ 'കൂട്ടം കൂടുന്നില്ല
ബാലപീഡനങ്ങൾ കേൾപാനില്ല
ബാലമരണങ്ങൾ കേൾക്കുന്നില്ല
പൊതുവാഹനങ്ങളും ഓടുന്നില്ല
പൊതു സ്ഥാപനങ്ങൾ തുറക്കുന്നില്ല
എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം
 കൊറോണ ഭീതി മാത്രം
മാസക്ക് ധരിക്കാൻ മടിച്ചിടെല്ലെ
കൈകൾ കഴുകാൻ മറന്നീല്ലെ
കോവിഡ് 19 വൈറസിനെ നാമൊറ്റക്കെട്ടായ് ' തുരത്തിടേണം .
 

ആതിത് എം ആർ
VIII A പാവണ്ടൂർ എച്ച്. എസ്സ്.എസ്സ് (പാവണ്ടൂര്.പി.ഒ) 0495--2260681
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത