"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/നിസ്സഹായത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിസ്സഹായത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:53, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിസ്സഹായത

 
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതങ്ങു
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
അഹന്തകളെല്ലാമേ വെടിയു മനുഷ്യാ നീ
അഹങ്കരിക്കേണ്ട നീ
നിസാരമാം കൃമികീടത്തെ
ഒന്നും ചെയ്യാനേ കഴിയാത്ത
നിൻറെ നിസ്സഹായത ഓർക്കുക നീ...
 

അജെയിൽ ബിജോയ്
3 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത