"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/"പരിസ്ഥിതി പ്രകൃതിയുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി പ്രകൃതിയുടെ വരദാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:45, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി പ്രകൃതിയുടെ വരദാനം

പ്രകൃതി തന്നൊരു വരദാനം
മഞ്ഞും മഴയും കാറുംവെയിലും
പ്രകൃതി തന്നൊരു വരദാനം
കാറ്റുംകടലും പൂഞ്ചോലകളും
പുഴയിൽ ഇന്ന് കുളിക്കടവില്ല
മണലുകൾ കുത്തിക്കോ - രിപ്പോയ്
മഴയില്ലിന്ന് മരത്തണലില്ല.
മഴുവിൻ പല്ലുകൾ മാത്രംകാണാം.
പുഞ്ചപ്പാടമതില്ല പുതുക്കാർ ചേറിൻ - ചെളിമണമില്ല
ആറ്റുംപുറമ്പോക്കാകെ - ക്കെട്ടി
കോൺക്രീറ്റിട്ട് നികത്തി നൂൽമരമില്ല ,നുരഞ്ഞു പതയ്ക്കാൻ
പുഴയുടെ താളമതില്ല.
പൂത്തു തളിർക്കാൻ പൂമരമില്ല.
പൂവുകൾ ചെടികളതില്ല
പൂമ്പാറ്റകളും പൂത്തുമ്പികളും
കിളിയുടെ പാട്ടുമതില്ല.
പൂങ്കാറ്റില്ല പുതുമഴയില്ല
പുലർക്കാലക്കിളിപ്പാട്ടു മതില്ല.
പ്രകൃതി തന്നൊരു വരദാനം
മഞ്ഞും മഴയും കാറുംവെയിലും
പ്രകൃതി തന്നൊരു വരദാനം
 കാറ്റും കടലും പൂഞ്ചോലകളും
കാറ്റും കടലും പൂഞ്ചോലകളും
  

അനുജരാജ്
6 ജി.യു.പി.എസ്സ്. വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത