"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി സുന്ദരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സുന്ദരം


കിളികൾ പറഞ്ഞു പതിവു -
പോലിന്ന് സൂര്യനുദിച്ചുവെന്ന്
കാറ്റുപറഞ്ഞു മുറ്റത്തെ മുല്ലയിൽ
പൂവ് വിരിഞ്ഞു വെന്ന്.....
പൂമ്പാറ്റ പറഞ്ഞു പൂന്തേന്നിന്
നല്ല മധുരമെന്ന് .....
കാർമേഘം പറഞ്ഞു
കുളിരേകുന്നൊരു പുതുമഴ നൽകുമെന്ന്
മഴയും പറഞ്ഞു നിറമുള്ള നല്ലൊരു
മഴവില്ല് തെളിയുമെന്ന്
മരങ്ങൾ പറഞ്ഞു കിളികളുെടെ
പാട്ടുകൾ മധുരമൂറുന്നുവെന്ന്
പ്രകൃതിയാൽ മൂടിയ ഭൂമി ..
ഇന്നെത്ര സുന്ദരം .....
 

ബ്രീധ ബി ആർ
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത