ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി എസ്. കോട്ടുമല/അക്ഷരവൃക്ഷം/കൊറോണയെ ചെറുത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണയെ ചെറുത്തീടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

23:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ ചെറുത്തീടാം

പെട്ടെന്നൊരു നാൾ വന്നെത്തീ
കൊറോണ എന്നൊരു വൈറസ്
ജനങ്ങളെയെല്ലാം പരിഭ്രാന്തരാക്കി
മുന്നോട്ടോടി കൊറോണ വൈറസ്
മരണസംഖ്യ ദിനംപ്രതി ഉയർന്നു
അതിനെ തടയാൻ ഒരുങ്ങീടാം
കൈയും മുഖവും എപ്പോഴും
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇരുപത് സെക്കൻ്റ് കഴുകീടാം
വീടിനു പുറത്തിറങ്ങാതെ
ആൾക്കൂട്ടത്തിൽ എത്താതെ
കൊറോണ വൈറസ്
പടരുന്നത്
തടയാൻ നമുക്ക് ശ്രമിച്ചീടാം.

നജ ഫാത്തിമ
1 A എ എംഎൽപി സ്കൂൾ കോട്ടുമല
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത