"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 88: വരി 88:
<font color="aqua">സ് റ്റാഫ് സെക്രട്ടറി</font>
<font color="aqua">സ് റ്റാഫ് സെക്രട്ടറി</font>
K K Balakrishnan
K K Balakrishnan
<font color="red">ഗണിതശാസ്ത്ര വിഭാഗം</font>
<font color="red">ഗണിതശാസ്ത്ര വിഭാഗം</font>
Sherly Thomas ,
Sherly Thomas ,
വരി 99: വരി 100:
K K Balakrishnan,
K K Balakrishnan,
Roshni Jo  
Roshni Jo  
<font color="red">രസതന്ത്റ വിഭാഗം</font>
<font color="red">രസതന്ത്റ വിഭാഗം</font>
Joji Francis
Joji Francis

21:07, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്|

ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്
വിലാസം
മൂത്തേടം

മലപ്പുറം ജില്ല
സ്ഥാപിതം28 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2010Ghssmoothedath



മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്‍ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില് ജീവിക്കുന്ന മോയിന്കുട്ടി വൈദ്യരെയും പോറ്റിവളര്ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര് നിയോജക മണ്ഡലത്തില് പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില് നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമം

= ചരിത്ര താളുകളിലൂടെ =
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില് ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള് മന്നോട്ടുവന്നു.1928ല് വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള് ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്ക്കാര് ഏറ്റെടുക്കുകയും 1968 ല് യു.പി സ്കൂളായി ഉയര്ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില് പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര് സബ്ജില്ലയിലെ മികച്ച സ്കൂളുകളില് ഒന്നായിരുന്നു ഇത്. 1974 ല് ഇതിനെ ഹൈസ്കുള് ആക്കി ഉയര്ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള് ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്.സി ബാച്ച് ആരംഭിച്ചത് 1977 ല് ആണ്.


ആദ്യകെട്ടിടം,
ഒരു മൂത്തേടം ചിത്രം.

"1965 ല്‍ പണിത ആദ്യകെട്ടിടം"


സുപ്രധാന നാള്‍ വഴികള്‍

1928 ല്‍ സ്തൂള് സ്ഥാപിച്ചൂ 1968 ല്‍ യൂ പി .സ്കൂളായി ഉയര്ത്തി 1974 ല് ഹൈസ്കുള് ആക്കി ഉയര്ത്തി. 1998 ല് ഹയര്‍ സെക്കന്ററി നിലവില് വന്നൂ. 2003 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
HSS Block,
ഒരു മൂത്തേടം ചിത്രം.
New Block-another view,
ഒരു പുല്ലങ്കോട് ചിത്രം.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം “പല്ലങ്കോട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂള്‍ “നിലമ്പൂര്‍ - പെരുമ്പിലാവ് മലയോരഹൈവേ യുടെ അരികില്‍ പ്രകൃതി രമണീയമായ പുല്ലങ്കോട് 5 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു. 1962 ല്‍ 55 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് അഞ്ചാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.



ഔഗ്യോഗിക വിവരം

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

അധ്യാപക സമിതി

പുല്ലങ്കോട് ഗവ : ഹൈസ്ക്കൂള്‍ അധ്യാപകസമിതി പ്രിന്‍സിപ്പല്‍ : ദയാനന്ദന്

പ്രിന്‍സിപ്പല്‍=ദയാനന്ദന്

പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി

പ്രധാനഅധ്യാപിക : വല്സലകുുമാരി ഡി

സ് റ്റാഫ് സെക്രട്ടറി K K Balakrishnan

ഗണിതശാസ്ത്ര വിഭാഗം Sherly Thomas , P.Sumathi, H M Mini, Suresh Babu.K, J Mohanan


ഭൗതികശാസ്ത്ര വിഭാഗം K K Balakrishnan, Roshni Jo

രസതന്ത്റ വിഭാഗം Joji Francis

ജീവശാസ്ത്ര വിഭാഗം K R Madhusoodanan, Abdurahiman. C, Beena. M

സാമൂഹ്യശാസ്ത്ര വിഭാഗം Baby Joseph , M T Surendran , V K Ravi , M P Preman , Jayamoney.S

ഇംഗ്ലീഷ് വിഭാഗം Sebastine Augusty P , V P Rajesh , Jayasree M S , Rajeena V P , sandhya S , മലയാള വിഭാഗം G Sivadasan

ഹിന്ദി വിഭാഗം Ambika P , Satheeratnam p , Chithralekha അറബി വിഭാഗം Riyas Babu A ,

സ്പെഷ്യല്‍ ടീച്ചേര്‍സ് Johny M J (Drawing) , Annamma Jacob(Needle Work) , G K Premkumar (PET) ,

യു. പി വിഭാഗം 1.Premkumar G.K 2.Anilkumar.V 3.Nandakumar M.P 4.Joshy P.M 5.Biju J.R 6.Ajish .k 7.Deepa Divakar 8.Meharbanu.k 9.Susan Chacko 10.Rajesh P.G 11.Sasidharan.o 12.Sabira.k 13.Deepa V.S 14.Sindhu.K 15.Sajith.A 16.Remabhai.P 17.Remya P.K 18.Bindhu P.C 19.Vinod Kumar S.V 20.Sreejish.A 21.Alavikutty.p 22.Abdul Gafoor.P 23.Sumithra C.P 24.Deepa.V 25.Joby George

ഹയര് സെക്കന്റെറി വിഭാഗം 1.Sunitha.s(che) 2.Manoj.B(phy) 3.Manoj kumar(eco) 4.K Dayanandan(math) 5.Moideenkutty(ara) 6.Gafoor(com) 7.Pushpa(hist) 8.Jayarajan(lab asst)

ഓഫീസ് വിഭാഗം 1.T.I Jilly 2.Gigi Joseph 3.Unnikrishnan 4.Valayudhan 5.Prabha

മുന്‍ സാരഥികള്‍

മൂത്തേടം ഗവ: ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1.ടി.വി മുഹമ്മദുണ്ണി 2.ബാബു യശോധരന് 3.മറിയം ലീ കുരിയന് 3.വി.പി ഇബ്രാഹിം 4.വി.എസ് ഗോപിനാഥന്‍ നായര് 5.സി.വി ഗംഗാധരന് 6.എം.ഓമന 7.ശാന്താദേവി പി.കെ 8.ശോഭനകുമാരി എ.കെ 9.വി.കെ അമ്മദ് 10.കെ .രമണി 11.മുഹമ്മദ് കോയ 12.കെ.ദേവി 13.വി.എം പീറ്റര് 14.സുധാമണി.ടി 15.ഉണ്ണിക്യഷ്ണന് .കെ 16.അംബികാദേവി 17.രാമചന്ദ്രന് 18.കെ .അബ്ദുറഹീമാന് 19.ശ്രീനിവാസന് .വി

വഴികാട്ടി

<googlemap version="0.9" lat="11.3313991" lon="76.3127947" zoom="18"> 11.3313991, 76.3127947,GHSS Moothedath </googlemap>

ക്ലബുകള്‍

ഗണിത ക്ലബ്

ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില് ഗണിത ശാസ്ത്ര മേള സംഘടിപ്പിച്ചു.മികച്ച ഇനങ്ങള് ഉപജില്ല ശാസ്ത്ര മേളയില് അവതരിപ്പിച്ചു

സയന്‍സ് ക്ലബ്

സെപ്തംബര് മാസത്തില് സ്കൂള് തല ശാസ്ത്ര പ്രദര്ശനം സംഘടിപ്പിച്ചു ഒന്നു മുതല് പത്ത് വരെയുള്ള ക്ലാസിലെ കുട്ടികള് ഇതില് പങ്കെടുത്തു മികച്ച ഇനങ്ങള് ഉപജില്ല മത്സരത്തിലെക്ക് തെരഞ്ഞെടുത്തു സബ് ജില്ലാതലത്തില് ശാസ്ത്ര പ്രദര്ശനത്തില് യു.പി,എല് പി വിഭാഗത്തില് സ്കൂള് ഓവര് ഓള് ചാബ്യന്മാരായിരുന്നു എച്ച് എസ് വിഭാഗത്തില് രണ്ടാം സ്ഥാനം നേടുകയും ചെയ്തു റവന്യു തലത്തില് യു.പി വിഭാഗത്തില് സ്റ്റില് മോടല് എ ഗ്രൈടോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി

ഐ ടി ക്ലബ്

അധ്യയന വര്‍ഷത്തില്‍ സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഫ്രീ സോഫ് റ്റ് വെയര്‍ ദിനം ആചരിക്കുകയും,ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , മത്സരം സംഘടിപ്പിക്കുകയും ചെയ്തു.

സാമൂഹ്യശാസ്ത്രക്ലബ്

ss ക്ലബിന്റെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ സ് ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നടത്തി. 4 കപ്യുട്ടറുകള് ഉപയോഗിച്ച് പ്രത്യേക സോഫ്ട് വെയര് ഇന്സ്റ്റാള് ചെയ്താണ് വേട്ടിംഗ് യന്ത്രംസ‍ജ്ജികരിച്ചത്. ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു.

New Block-another view,
ഒരു [[[മൂത്തേടം]] ചിത്രം.

വിദ്യാരംഗം കലാസാഹിത്യ വേദി 2009-10

July-4 ബഷീര് ദിനത്തില് സെമിനാര് സംഘടിപ്പിച്ചു july-21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് 'നിറനിലാവ്' പ്രകാശനം ചെയ്തു. സ് കൂള് സാഹിത്യ സമാജ്യങ്ങള് വിദ്യാരംഗം കലാസാഹ്ത്യ വേദിയുടെ നേത്യത്വത്തില് സജീവമാക്കി. ഔദ്യോഗിക ഉദ്ഘാടനം Aug-12 ന് സിനി ആര്ട്ടിസ്റ്റ് ശ്രീമതി രമാ ദേവി നിര് വഹിച്ചു. കലാസാഹിത്യ വേദി സബ് ജില്ലാ തലത്തില് സംഘടിപ്പിച്ച ഓണം പൂക്കളമത്സരത്തില് സ് കൂളില് നിന്ന് മൂന്ന് വിഭാഗത്തിലും പങ്കെടുക്കുകയും H.S,L.P എന്നീ വിഭാഗങ്ങള് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.അധ്യാപകരെയെല്ലാം സ് കൂള്തല 'എഴുത്തുക്കൂട്ടം' ശില്പശാലയില് പങ്കെടുപ്പിക്കുകയും കുട്ടികള്ക്ക് വേണ്ടി കിസി തലത്തില് ശില്പശാല നടത്തി പഞ്ചായത്ത് തല എഴുത്തു കൂട്ടം ശില്പ ശാലയില് 11 കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.

New Block-another view,
ഒരു പുല്ലങ്കോട് ചിത്രം.

സ്പോര്‍ട്സ് ക്ലബ്

വോളിബോള് നിലപൂര് ഉപജില്ലാ തലത്തില് 19 വയസ്സിന് താഴെയുള്ളവരും 17 വയസ്സിന് താഴെയുള്ളവരും ചാപ്യന് മാരായി. 19 വയസ്സിന് താഴെയുള്ള 3 ആണ്ക്കുട്ടികള്ക്ക് ജില്ലയില് സെലക്ഷന് കിട്ടി. 17 വയസ്സിന് താഴെയുള്ള 4 ആണ്ക്കുട്ടികള്ക്ക് ജില്ലയില് സെലക്ഷന് കിട്ടി. 19 വയസ്സിന് താഴെയുള്ള ആണ് കുട്ടികള്ക്ക് കപടി റണ്ണര്സ്അപ് ആയി. 19 വയസ്സിന് താഴെയുള്ള പെണ് കുട്ടികള്ക്ക് വോളിബോളില് ഫസ്റ്റ് വാങ്ങി. 19 വയസ്സിന് താഴെയുള്ള പെണ് കുട്ടികള്ക്ക് ലോങ്ങ് ജംപില് ഫസ്റ്റ് വാങ്ങി. L.P വിഭാഗം ഓവറോള് തേട് വാങ്ങി.

റിസള്‍ട്ട് അവലോകനം

'2006 മുതല്‍ 2009വരെയുള്ള വര്‍ഷങ്ങളിലെ എസ്. എസ്. എല്‍. സി. വിജയശതമാനം ഒരു അവലോകനം'
വര്‍ഷം ശതമാനം
2006 48
2007 56
2008 88
2009 67

SCOUT and GUIDES

121 ST Wandoor - Scout Troup- --- 78 the Wandoor - Guide Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.

വിജയ ഭേരി

12-6-2009 ല് രക്ഷാകര്ത്യബോധവല്കരണ ക്ലാസ് വണ്ടൂര് G.B HSS ലെ ശ്രീ ജോസഫ് സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.ഡിസംബര് 18,19 തീയ്യതികളില് പത്താം ക്ലാസിലെ കുട്ടികള്ക്ക് സഹവാസ ക്യാപ് സംഘടിപ്പിച്ചു.മനോരമ പഠിപ്പുരയുടെ നേത്യത്വത്തില് ഡിസം 19 ന് നടത്തിയ മോട്ടിവേഷന് ക്ലാസിന് മുന് ജില്ലാ പഞ്ചായത്ത് വിജയ ഭേരി കോര്ഡിനേറ്റര് സലിം സാര് നേത്യത്വം നല്കി. ജനുവരി ആദ്യവാരം മുതല് പത്താം ക്ലാസിലെ കുട്ടികളെ ഗ്രൈഡ് അനുസരിച്ച് തരം തിരിച്ച് സ്പെഷ്യല് കോച്ചിങ്ങ് ക്ലാസ് നടത്തി വരുന്നു.പഠനത്തില് പിനോക്കത്തില് നില്ക്കുന്നവര്ക്ക് ആയി രാത്രി കാല ക്യാപ് നടത്തി വരുന്നു. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)