"ജി.എൽ.പി.എസ് കൂററ/രക്ഷിക്കാം ലോകത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=രക്ഷിക്കാം ലോകത്തെ       
| color= 2       
}} <center> <poem>


ഭൂലോകത്തിൽ മരണം കൊയ്യും
മഹാമാരി കൊറോണ ഇത്
മനുഷ്യ വ൪ഗ്ഗത്തിന് അന്ത്യം കുറിക്കാൻ
ഒരുങ്ങി വന്നൊരു മഹാമാരി
വൈറസിൻ തരംഗത്തെ പിടിച്ചു കെട്ടാൻ
രക്ഷകരായി വന്നല്ലോ മാലാഖമാ൪
മനുഷ്യരെല്ലാം ഒന്നിച്ച്
തടുത്തു നി൪ത്തും കൊറോണയെ
ജാതിമത ഭേദം മറന്നിടാം
തടുത്തിടാമീ ദുരന്തത്തെ
ഒന്നിച്ച് പൊരുതാം നമുക്ക്
ഒറ്റക്കെട്ടായ് നിന്നിടാം
അതുവഴി രക്ഷിക്കാം ലോകത്തെ
</poem> </center>
{{BoxBottom1
| പേര്=ആദിദേവ്.  എസ്
| ക്ലാസ്സ്=4   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.എസ് കൂരാറ,കണ്ണൂർജില്ല,പാനൂർഉപജില്ല
| സ്കൂൾ കോഡ്= 14503
| ഉപജില്ല=പാനൂർ     
| ജില്ല= കണ്ണൂർ
| തരം= കവിത
| color=4   
}}
{{Verification | name=Panoormt| തരം=  കവിത}}

22:41, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം