"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
22:33, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശുചിത്വ ശീലങ്ങൾ നാം ചെറുപ്പം മുതലേ ശീലിക്കണം. വീട്ടിൽ നിന്നു തന്നെ തുടങ്ങണം. വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ കുട്ടികളും ശ്രദ്ധിക്കണം. പൊതു ഇടങ്ങൾ എപ്പോഴും വൃത്തിയുള്ളതായിരിക്കാൻ അധികാരികൾ മുൻ കൈയെടുക്കണം. ശുചിത്വ ക്കുറവു മൂലം പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ തടയാൻ വേണ്ട കാര്യങ്ങൾ എല്ലാ ആളുകളും മനസ്സിലാക്കണം. നല്ല ആരോഗ്യശീലങ്ങൾ പാലിച്ചു ജീവിക്കാൻ നാം തയ്യാറായാൽ നമ്മുടെ കൊച്ചു കേരളം എന്നും ദൈവത്തിന്റെ സ്വന്തം നാടു തന്നെയായിരിക്കും'. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ഫാത്തിമ ഫിദ . കെ | ||
| ക്ലാസ്സ്=3 എ | | ക്ലാസ്സ്=3 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 27: | വരി 13: | ||
| ഉപജില്ല=താനൂർ | | ഉപജില്ല=താനൂർ | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം=ലേഖനം | ||
| color=3 | | color=3 | ||
}} | }} |