"KKVUPS Vettampally/അക്ഷരവൃക്ഷം/ ഒന്നായ് ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നായ് ഒറ്റക്കെട്ടായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഒന്നായ് ഒറ്റക്കെട്ടായ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
*ഒന്നായ്, ഒറ്റക്കെട്ടായ്*                 


കൊറോണയെ അകറ്റിടാം
ഒന്നായ് നിന്ന് തുരത്തിടാം
മാസ്ക് വെക്കാം കൈ കഴുകാം
വീട്ടിൽ തന്നെ ഇരുന്നീടാം
കഥയെഴുതാം കഥപറയാം
ചേച്ചിയുമൊത്ത് കളിച്ചീടാം
അമ്മയെ സഹായിക്കാം
അച്ഛനുമൊത്ത് കളിപറയാം
പുസ്തകങ്ങൾ വായിക്കാം
അതിലൂടറിവുകൾ നേടീടാം
നഷ്ടമായ ശീലങ്ങളെ
ചിട്ടയോടെ നേടിടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം  പാലിക്കാം
കൊറോണയെന്ന മഹാമാരിയെ
ഒന്നിച്ച് നിന്ന് നേരിടാം
</poem> </center>
{{BoxBottom1
| പേര്= അൻസ എ.എസ്
| ക്ലാസ്സ്= ഏഴ് ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ.കെ.വി.യു.പി.എസ്.വേട്ടമ്പള്ളി.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42553
| ഉപജില്ല= നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:22, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം