"ഉപയോക്താവ്:44339LohiaMannadikonam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വിജയത്തിന്റെ ശംഖൊലി | വിജയത്തിന്റെ ശംഖൊലി]]
*[[{{PAGENAME}}/എന്റെ കേരളം | എന്റെ കേരളം ]]
   {{BoxTop1
   {{BoxTop1
| തലക്കെട്ട്=  വിജയത്തിന്റെ ശംഖൊലി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ കേരളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <p>പ്രകൃതി സൗന്ദ ര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളം .ദൈവത്തിന്റ സ്വന്തം നാട് എന്ന് കീർത്തികേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം നാം  തന്നെയാണ് .നദികളും  ,പുഴകളും ,കുന്നുകളും വയലേലകളും ഉള്ള നമ്മുടെ കേരളം ഇന്ന് മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു .വയലുകൾ  നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നതും ,സ്വന്തം വീടിന്റെ പറമ്പിൽ കുഴിച്ചുമൂടേണ്ട ആഹാര അവശിഷ്ടങ്ങൾ നദികളിൽ തള്ളുന്നതും മനുഷ്യന്റെ ബുദി ശൂന്യമായ പ്രവർത്തിയാണ്
സന്തോഷത്തിൽ നാളുകൾ പോയി മറഞ്ഞു
      എനിക്ക് എന്തു ചെയ്യാൻ കഴിയും അത് ആദ്യം ചെയ്യുക .നാം ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ മണ്ണ് ,ജലം ,വായു ,എല്ലാം നമുക്ക് മാലിന്യ മുക്തമാക്കും .പരസ്പരം പഴിചാരാതെ ഒത്തുരുമയോടെ പരിശ്രമിച്ചാൽ "സുന്ദര കേരളം "യാഥ്യാർഥ്യമാകും .</p>
അവധികൾ ഓർമ്മകൾ ഓർമകളായി ........
 
ഒരു വിങ്ങലായി വിതുമ്പലായി
നമ്മെ വിഴുങ്ങു വാൻ വാ പിളർന്നു -
നിൽക്കുമീ കൊറോണ എന്ന വൻവിപത്ത്
ചൈനയിലെ വുഹാനിൽ ജനിച്ച
നീ എന്തിനെൻ നാട്ടിലും വന്നു
ആരുടെ ബുദ്ധിയിലുദിച്ചതോ
പക്ഷിമൃഗാദികളിൽ നിന്നോ ,അറിയില്ല
എൻ നാടിനേയും കാർന്നുതിന്നുവാനെത്തി നീ
പുതു വസ്ത്രങ്ങൾ അണിഞ്ഞുസ്കൂളിന്
പടിവാതിലിൽ എനിക്ക് ഇനിയും പോകണം .
സൗഹ്രതത്തിന് മധുരം നുകരണം
ഈ മഹാമാരിയേ തുരത്തുവാൻ നമുക്കാവുമോ ?
ആകണം ,നമുക്ക് ആകണം
ഒറ്റ കെട്ടായി ഒരുമിച്ചു പൊരുതാം
ഭയം വേണ്ട ,ജഗ്രതയോടെ
കരുതലുള്ള  കരങ്ങൾ നമുക്കരികിലുണ്ട് .
</poem> </center>




വരി 36: വരി 19:


{{BoxBottom1
{{BoxBottom1
| പേര്=   അക്ഷിത .എ.എസ്
| പേര്=             സനുഷ നന്ദു  .എ.എസ്
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം

പ്രകൃതി സൗന്ദ ര്യം കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കേരളം .ദൈവത്തിന്റ സ്വന്തം നാട് എന്ന് കീർത്തികേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം നാം തന്നെയാണ് .നദികളും ,പുഴകളും ,കുന്നുകളും വയലേലകളും ഉള്ള നമ്മുടെ കേരളം ഇന്ന് മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു .വയലുകൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നതും ,സ്വന്തം വീടിന്റെ പറമ്പിൽ കുഴിച്ചുമൂടേണ്ട ആഹാര അവശിഷ്ടങ്ങൾ നദികളിൽ തള്ളുന്നതും മനുഷ്യന്റെ ബുദി ശൂന്യമായ പ്രവർത്തിയാണ് എനിക്ക് എന്തു ചെയ്യാൻ കഴിയും അത് ആദ്യം ചെയ്യുക .നാം ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചാൽ നമ്മുടെ മണ്ണ് ,ജലം ,വായു ,എല്ലാം നമുക്ക് മാലിന്യ മുക്തമാക്കും .പരസ്പരം പഴിചാരാതെ ഒത്തുരുമയോടെ പരിശ്രമിച്ചാൽ "സുന്ദര കേരളം "യാഥ്യാർഥ്യമാകും .







സനുഷ നന്ദു .എ.എസ്
4 ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം
കാട്ടാകട ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:44339LohiaMannadikonam&oldid=856188" എന്ന താളിൽനിന്ന് ശേഖരിച്ചത്