"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
തിമിംഗലം മുതൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവ ജാലങ്ങൾക്കു വരെ സ്നേഹത്തോടെ കരുതലോടെ ആവാസമൊരുക്കിയിരുന്ന പ്രകൃതി.പക്ഷേ നാമിന്ന് ആ പ്രകൃതിയെ കുന്നിടിച്ചും മണൽ വാരിയും മരംമുറിച്ചും മണിമന്ദിരങ്ങൾ തീർക്കുന്നു. വലിച്ചെറിയൽ എന്ന വൃത്തികെട്ട സംസ്കാരത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടും മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇത് ഒക്കെ കണ്ടു സഹിക്കുന്നതിന് ഭൂമിയമ്മയ്ക്ക് ഒരു പരിധിയില്ലേ ആയുധം കൊണ്ടോ പണം കൊണ്ടോ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ പ്രകൃതിക്കാവില്ലല്ലോ ആർക്കും ഒന്നിനും സമയമില്ല കൊറോണ പോലെ ഇത്തിരിക്കുഞ്ഞൻ ഒരു വൈറസുമതി ജീവജാലങ്ങളെ കൊന്നൊടുക്കാൻ എന്ന് ഇനിയെങ്കിലും മനുഷ്യാ തിരിച്ചറിയൂ ---------</p> {{BoxBottom1 | തിമിംഗലം മുതൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവ ജാലങ്ങൾക്കു വരെ സ്നേഹത്തോടെ കരുതലോടെ ആവാസമൊരുക്കിയിരുന്ന പ്രകൃതി.പക്ഷേ നാമിന്ന് ആ പ്രകൃതിയെ കുന്നിടിച്ചും മണൽ വാരിയും മരംമുറിച്ചും മണിമന്ദിരങ്ങൾ തീർക്കുന്നു. വലിച്ചെറിയൽ എന്ന വൃത്തികെട്ട സംസ്കാരത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടും മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇത് ഒക്കെ കണ്ടു സഹിക്കുന്നതിന് ഭൂമിയമ്മയ്ക്ക് ഒരു പരിധിയില്ലേ ആയുധം കൊണ്ടോ പണം കൊണ്ടോ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ പ്രകൃതിക്കാവില്ലല്ലോ ആർക്കും ഒന്നിനും സമയമില്ല കൊറോണ പോലെ ഇത്തിരിക്കുഞ്ഞൻ ഒരു വൈറസുമതി ജീവജാലങ്ങളെ കൊന്നൊടുക്കാൻ എന്ന് ഇനിയെങ്കിലും മനുഷ്യാ തിരിച്ചറിയൂ ---------</p> {{BoxBottom1 | ||
| പേര്= ശിവാനി എസ് | | പേര്= ശിവാനി എസ് | ||
| ക്ലാസ്സ്=1 | | ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
22:14, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചറിവ്
തിമിംഗലം മുതൽ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ജീവ ജാലങ്ങൾക്കു വരെ സ്നേഹത്തോടെ കരുതലോടെ ആവാസമൊരുക്കിയിരുന്ന പ്രകൃതി.പക്ഷേ നാമിന്ന് ആ പ്രകൃതിയെ കുന്നിടിച്ചും മണൽ വാരിയും മരംമുറിച്ചും മണിമന്ദിരങ്ങൾ തീർക്കുന്നു. വലിച്ചെറിയൽ എന്ന വൃത്തികെട്ട സംസ്കാരത്തിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടും മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു ഇത് ഒക്കെ കണ്ടു സഹിക്കുന്നതിന് ഭൂമിയമ്മയ്ക്ക് ഒരു പരിധിയില്ലേ ആയുധം കൊണ്ടോ പണം കൊണ്ടോ മനുഷ്യരെ ഒരു പാഠം പഠിപ്പിക്കാൻ പ്രകൃതിക്കാവില്ലല്ലോ ആർക്കും ഒന്നിനും സമയമില്ല കൊറോണ പോലെ ഇത്തിരിക്കുഞ്ഞൻ ഒരു വൈറസുമതി ജീവജാലങ്ങളെ കൊന്നൊടുക്കാൻ എന്ന് ഇനിയെങ്കിലും മനുഷ്യാ തിരിച്ചറിയൂ ---------
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ