"എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അ)
No edit summary
വരി 30: വരി 30:
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   
| തരം=കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:57, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വന്നെത്തിയ വൈറസ്
<poem>

ലോകം നശിപ്പിക്കാൻ മുച്ചീടും മുടിപ്പിക്കാൻ
വുഹാനിൽ പിറന്നു കൊറോണ വൈറസ്.
ലോകസഞ്ചാരം നടത്തിയിട്ടിന്നവൻ
കേരളനാട്ടിലും വന്നു ചേർന്നു.
ഒന്നല്ല രണ്ടല്ല മൂന്നല്ല രോഗികൾ
മുന്നൂറിലധികം കവിഞ്ഞുപോയി.
രോഗം തടയുവാൻ നാടിനെ രക്ഷിക്കാൻ
മാലാഖമാർ മുന്നിട്ടിറങ്ങിവന്നു.
നാടിനു കാവലായ് മാറ്റമായ്
നീതിപാലകരൊക്കെ അണിനിരന്നു.
സന്നദ്ധസേവകരൊപ്പം നിന്നു
നാടിൻ വിശപ്പകറ്റീടുവാനായ്
. ചുവടുറപ്പിക്കുവാനാകാതെ തളരുന്നു
കേരളനാട്ടിൽ കൊറോണഭൂതം.
മലയാളനാടിത് ദൈവത്തിൻനാടിത്
പതറുകയില്ല നാം കേരളീയർ.

<poem>
നിധികൃഷ്ണ.യു
3 A എ എം യു പി എസ് ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത