"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
അതെല്ലാം കാണുകയായിരുന്നു!
അതെല്ലാം കാണുകയായിരുന്നു!
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അനാൻ ദിയ
| ക്ലാസ്സ്=9 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26068
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:56, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർത്താ പേടകത്തിന് മുമ്പിലകപ്പെട്ട ഒരു കാലം

ആകാശത്തിന്റെ
രണ്ടതിരുകളിലേക്കും
വളഞ്ഞ് 'റ' മറിച്ചിട്ടതുപോലെ
നിൽക്കുന്ന
ഒരു ഭൂമിയുടെ
നടുഭാഗം കുഴിഞ്ഞ
കുന്നടരുകളിൽ
നിൽക്കുന്ന
ഒരു കുട്ടി!
നോക്കി നോക്കി നിൽക്കേ
ഇടതു വശത്തേ
കുന്നിൻ ചെരുവുകളിൽ നിന്ന്,
നിർത്താതെ പൈൻ മരങ്ങൾ
കടപുഴകി അടർന്നുവീണുരുണ്ട്
വരുമ്പോൾ,
വലത്തേ മലമ്പാതയിൽ നിന്ന്
മനുഷ്യനിർമ്മിതങ്ങളായ
റോഡും വീടും പള്ളിയും അമ്പലവും
അങ്ങകലെ നിന്നേ പതിയേ
അടർന്നുവീണുരുണ്ട് അവൾക്കരികിലേക്ക്,
വീടും തോടും കിണറും മൂടി
'റ' പോലിരുന്ന ഭൂമിയാകെ
ഒരേ നിരപ്പിലാവുമ്പോഴേക്ക്
അവളേതോ കൈവിരൽ തുമ്പാൽ
ചലിക്കുന്ന യന്ത്രത്തിനു മുന്നിലിരുന്ന്,
അതെല്ലാം കാണുകയായിരുന്നു!
 

അനാൻ ദിയ
9 D സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത