"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇത്തിരി കുഞ്ഞൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| സ്കൂൾ=  ജി എൽ പി എസ് കിഴക്കേതല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എൽ പി എസ് കിഴക്കേതല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48515
| സ്കൂൾ കോഡ്= 48515
| ഉപജില്ല=  വണ്ടൂ‍ർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വണ്ടൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിരി കുഞ്ഞൻ


ഇത്തിരി ക്കുഞ്ഞന്റെ
ലീല വിലാസങ്ങൾ കണ്ട
ലോകം നടുങ്ങി പോയ്‌
ഇന്നീ നിമിഷവും.
വമ്പരെന്നൊരു സ്വയം മുദ്ര
ചാർത്തിയവർ പോലും
ഭയത്താൽ
നിശ്ശബ്ദരായിരുന്നു പോയി.
അവൻ സഞ്ചരിച്ച ലോകം
ഇന്നവന്റെ കാൽ കീഴിലായി.
വിശപ്പിന് ഗീതമിന്ന് കേൾക്കാം
ദരിദ്രരെന്നോ -സമ്പന്നനെന്നോ -
വ്യത്യാസമില്ലാതെ.
ഇത്തിരി കുഞ്ഞൻ
അവന്റെ വിശപ്പിന്നും തീരെവില്ലേയ്.
 

അഫ്‍ലഹ് കെ വി
3 ബി ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത