"ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/കോവിഡിന് ചരമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിന് ചരമഗീതം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

21:48, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിന് ചരമഗീതം


ലോകം മുഴുവൻ ഭീതിയിലാഴ് ത്തി -
 ചൈനക്കാരൻ വൈറസ് എത്തി .
കണ്ണിമുറിക്കും സൂത്രവുമായി -
ഇന്ത്യക്കാരോ വീട്ടിൽ തങ്ങി..

പടർന്നു പിടിക്കാൻ ആശയുമായി -
പറന്നു വന്നൊരു വൈറസോ
പകച്ചുപ്പോയി -പേടിച്ചോടി -
കോവിഡ് അങ്ങനെ വിടവാങ്ങി ....!!!!!!!

 

ആനന്ദ് കെ വിനോദ്
IV A ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത