"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   മരം ഒരു വരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


 
വെയിൽ അടിച്ചു വരണ്ടു കിടക്കുന്ന മണ്ണിലേയ്ക്ക് ഒരു മഴ പെയ്തു. മണ്ണ് നനഞ്ഞതും  മണ്ണിൽ നിന്നും ഒരു തൈ  മുളച്ചു വന്നു. അത് പതിയെ വലുതായി. അതിൽ ചെറിയ കൊമ്പുകൾ വന്നു. ഒരു പന്തലു പോലെ തണലായി. അതിൽ കിളികൾ കൂടു കൂട്ടി. പൂവുകൾ വന്നു  കായകൾ പഴുത്തു ഫലമായി മാറി. അത് കാണാൻ തന്നെ അതിമനോഹരം ആയിരുന്നു. കാലം  പോകും തോറും അത് വലിയ ഒരു വൻമരമായി മാറി. ആ മരം നാടിനും നാട്ടുകാർക്കും ഒരു വരമായി മാറുകയും ചെയ്തു      .       
 




{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ധനേഷ് എം.എ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രേയ എൽ.പി.എസ് ഈട്ടിമൂട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42626
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം ഒരു വരം

വെയിൽ അടിച്ചു വരണ്ടു കിടക്കുന്ന മണ്ണിലേയ്ക്ക് ഒരു മഴ പെയ്തു. മണ്ണ് നനഞ്ഞതും മണ്ണിൽ നിന്നും ഒരു തൈ മുളച്ചു വന്നു. അത് പതിയെ വലുതായി. അതിൽ ചെറിയ കൊമ്പുകൾ വന്നു. ഒരു പന്തലു പോലെ തണലായി. അതിൽ കിളികൾ കൂടു കൂട്ടി. പൂവുകൾ വന്നു കായകൾ പഴുത്തു ഫലമായി മാറി. അത് കാണാൻ തന്നെ അതിമനോഹരം ആയിരുന്നു. കാലം പോകും തോറും അത് വലിയ ഒരു വൻമരമായി മാറി. ആ മരം നാടിനും നാട്ടുകാർക്കും ഒരു വരമായി മാറുകയും ചെയ്തു .


ധനേഷ് എം.എ
3 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം