"അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/അതിജീവനത്തിന്റ പാതയിൽ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റ പാതയിൽ.... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കവിത}}

21:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനത്തിന്റ പാതയിൽ....

ലോകമേ തറവാടല്ലോ ലോകത്തെ
തകർത്തെറിയാൻ വന്ന
വൈറസെന്നൊരു രാക്ഷസൻ
മാനവരാശിയെ നശിപ്പിക്കാൻ
വുഹാനിൽ ഉദയം ചെയ്തൊരു വൈറസേ
നിനക്ക് മാപ്പില്ല
ലോകജനത നിന്നെ തക‍ർ‍ത്തെറിയാൻ
ഒറ്റക്കെട്ടായി നമ്മുടെ മാലാഖമാർ
പറന്നിറങ്ങി നിന്നെ തടയാൻ
സ്വന്തം ജീവിതം മറന്ന്
കൊണ്ട് ലോകത്തെ രക്ഷിക്കാൻ
ഒറ്റക്കെട്ടായി നമ്മുടെ മാലാഖമാർ
അതിജീവനത്തിൻറ പാതയിൽ
മഹാമാരിയെന്ന കൊറോണയെ
അതിജീവിക്കാൻ ഞങ്ങൾ
ലോകജനത

തേജോമയി
10 ഇ അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത