"പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........
</center> </poem>
</poem></center>  

{{BoxBottom1
{{BoxBottom1
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

21:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

തുരത്തിടാം വിരട്ടിടാം നമ്മൾക്കീ കൊറേ ണയെ
 ഭീതി വേണ്ട ഭീതി വേണ്ട ഭീതി വേണ്ട കൂട്ടരെ ....
ഇടയ്ക്ക് ഇടയ്ക്ക് ദേഹശുദ്ധി വരുത്തണം നാം ഏവരും .....
ഭയമില്ല ഭയമില്ല ആരെയും കൊറോണയ്ക്ക്
 അല്ലയോ ദൈവമെ ഞങ്ങളെ ന്തു ചെയ്യണം .
 മഹാമാരിയെന്ന വൻ വിപത്തിനെ തുരത്തിടാൻ -
എൻ കുഞ്ഞു മനസ്സിൽ തെളിയുന്നു.
അങ്ങയുടെ രൂപമായ് ആതുരസേവകർ
നമിക്കുന്നു ഞാൻ എന്നുമെൻ കുഞ്ഞു കൈ കൂപ്പി...
അങ്ങ് ഇവർക്ക് എപ്പോഴം ഐശ്വര്യം മേകണേ.....
അങ്ങ് ഇവർക്ക് എപ്പോഴും ദീഖായുസ്റ്റ് നൽകണേ ........

അഹന കൃഷ്ണ
3 പാറേമ്മൽ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത