"ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/മഹാ മാരി കൊറോണ (കോവിഡ് 19 )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാ മാരി കൊറോണ (കോവിഡ് 19) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= മഹാ മാരി കൊറോണ (കോവിഡ് 19) <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ. പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ. എന്തു മഹാമാരിയാണിത് ?ഇതിനെതിരെ എന്ത് നാം ചെയ്യണം. | ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ. പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ. എന്തു മഹാമാരിയാണിത് ?ഇതിനെതിരെ എന്ത് നാം ചെയ്യണം. | ||
വരി 16: | വരി 16: | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
21:33, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാ മാരി കൊറോണ (കോവിഡ് 19)
ലോകമെങ്ങും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണിന്നു കൊറോണ. പതിനായിരക്കണക്കിന് ജീവനുകൾ കവർന്നെടുക്കുന്നതും കൊറോണ. എന്തു മഹാമാരിയാണിത് ?ഇതിനെതിരെ എന്ത് നാം ചെയ്യണം. നാമെല്ലാവരും വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും പാലിക്കണം. ഇടവിട്ട് ഇടവിട്ട് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം. അനാവശ്യമായി പുറത്തു പോകുന്നത് ഒഴിവാക്കി നാം അവരവരുടെ ഭവനങ്ങളിൽ തന്നെ ഇരുപ്പുറപ്പിക്കണം. നാമെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ശുചിത്വം പാലിച്ചാൽ മാത്രമേ ഈ മഹാമാരി എന്നെന്നേക്കുമായി ഒഴിവാക്കാൻ പറ്റൂ ...................കൂട്ടുകാരെ, നമുക്കെല്ലാവർക്കും വീടുകളിൽ നിന്ന് കോവിഡ് 19 എന്ന വൈറസിനെതിരെ പോരാടാം. നല്ലൊരു ലോകത്തിനായി നല്ലൊരു ഇന്ത്യക്കായി നല്ലൊരു കേരളത്തിനായി പ്രാർത്ഥിക്കാം. {{BoxBottom1 |
പേര്= ആദ്യ കെ | ക്ലാസ്സ്= 5 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഇടുമ്പ എൽ പി സ്കൂൾ | സ്കൂൾ കോഡ്= 14634 | ഉപജില്ല= കുത്തുപറമ്പ | ജില്ല= കണ്ണൂർ | തരം= ലേഖനം | color= 1 |