"തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/എൻെറ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= നിവേദ്യ എം.ജെ
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തിരുമംഗലം യു.പി.എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24574  
| സ്കൂൾ കോഡ്=24574  
| ഉപജില്ല=വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വലപ്പാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

21:32, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

                                                                                                             എൻെറ കൃഷി

കിന്നരിപ്പൂക്കൾഎന്ന പുസ്തകത്തിലെ കാർഷികം എന്ന പേജ് ഞാൻ സ്ഥിരമായി വായിക്കാറുണ്ട് . അതിലെ തക്കാളി കൃഷി ഞാൻ ചെയ്തുനോക്കി.തക്കാളികൃഷിക്ക് ഞാൻ ചാണകപ്പൊടിയും, പച്ചക്കറികമ്പോസ്ററുമാണ് വളമായി ഉപയോഗിച്ചത് . നന്നായി നനച്ചുകൊടുക്കുമായിരുന്നു.അമ്മ എന്നെ കൃഷി ചെയ്യുവാനായി സഹായിച്ചു.തക്കാളിച്ചെടിയിൽ പഴുത്തുപാകമായ തക്കാളികണ്ടപ്പോൾ ഞാൻ സന്തോഷംകൊണ്ട് തുളളിച്ചാടി.കിന്നരിപ്പൂക്കളിലെ കാർഷികം എന്ന കുറിപ്പ് എനിക്ക് കൃഷി ചെയ്യുവാനായി പ്രചോദനം നൽകി.


നിവേദ്യ എം.ജെ
3A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം