ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് (മൂലരൂപം കാണുക)
17:08, 4 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 221: | വരി 221: | ||
===സാമൂഹ്യശാസ്ത്രക്ലബ്=== | ===സാമൂഹ്യശാസ്ത്രക്ലബ്=== | ||
ss ക്ലബിന്റെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ സ് ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നടത്തി. 4 കപ്യുട്ടറുകള് ഉപയോഗിച്ച് പ്രത്യേക സോഫ്ട് വെയര് ഇന്സ്റ്റാള് ചെയ്താണ് വേട്ടിംഗ് യന്ത്രംസജ്ജികരിച്ചത്. ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു. | ss ക്ലബിന്റെ ആഭിമുഖ്യത്തില് ഈ വര്ഷത്തെ സ് ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് കൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്തോടെ നടത്തി. 4 കപ്യുട്ടറുകള് ഉപയോഗിച്ച് പ്രത്യേക സോഫ്ട് വെയര് ഇന്സ്റ്റാള് ചെയ്താണ് വേട്ടിംഗ് യന്ത്രംസജ്ജികരിച്ചത്. ssക്ലബിലെ 60 കുട്ടികളെ ഉള്പ്പെടുത്തി ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിന്റെ സഹായത്തോടെ നേച്ചര് ക്യാപ് ജനുവരി 30,31 തീയ്യതികള്ളില് നടന്നു. കരുളായി റേജ് ഓഫീസര് ശ്രീ. ജയപ്രകാശ് ക്യാപിന് നേത്യത്വം നല്കി. പ്രക്യതി സംരക്ഷണം, വനസംരക്ഷണം ഇവയോടുള്ള കുട്ടികളുടെ മനോഭാവം വളര്ത്താന് ഇതിലൂടെ കഴിഞ്ഞു. | ||
''[[ചിത്രം:ghssp-nb-2.JPG|thumb|150px|right|''New Block-another view'',<br>ഒരു [[പുല്ലങ്കോട്]] ചിത്രം.]] | |||
===വിദ്യാരംഗം കലാസാഹിത്യ വേദി 2009-10=== | ===വിദ്യാരംഗം കലാസാഹിത്യ വേദി 2009-10=== | ||
July-4 ബഷീര് ദിനത്തില് സെമിനാര് സംഘടിപ്പിച്ചു july-21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് 'നിറനിലാവ്' പ്രകാശനം ചെയ്തു. സ് കൂള് സാഹിത്യ സമാജ്യങ്ങള് വിദ്യാരംഗം കലാസാഹ്ത്യ വേദിയുടെ നേത്യത്വത്തില് സജീവമാക്കി. ഔദ്യോഗിക ഉദ്ഘാടനം Aug-12 ന് സിനി ആര്ട്ടിസ്റ്റ് ശ്രീമതി രമാ ദേവി നിര് വഹിച്ചു. കലാസാഹിത്യ വേദി സബ് ജില്ലാ തലത്തില് സംഘടിപ്പിച്ച ഓണം പൂക്കളമത്സരത്തില് സ് കൂളില് നിന്ന് മൂന്ന് വിഭാഗത്തിലും പങ്കെടുക്കുകയും H.S,L.P എന്നീ വിഭാഗങ്ങള് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.അധ്യാപകരെയെല്ലാം സ് കൂള്തല 'എഴുത്തുക്കൂട്ടം' ശില്പശാലയില് പങ്കെടുപ്പിക്കുകയും കുട്ടികള്ക്ക് വേണ്ടി കിസി തലത്തില് ശില്പശാല നടത്തി പഞ്ചായത്ത് തല എഴുത്തു കൂട്ടം ശില്പ ശാലയില് 11 കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. | July-4 ബഷീര് ദിനത്തില് സെമിനാര് സംഘടിപ്പിച്ചു july-21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പതിപ്പ് 'നിറനിലാവ്' പ്രകാശനം ചെയ്തു. സ് കൂള് സാഹിത്യ സമാജ്യങ്ങള് വിദ്യാരംഗം കലാസാഹ്ത്യ വേദിയുടെ നേത്യത്വത്തില് സജീവമാക്കി. ഔദ്യോഗിക ഉദ്ഘാടനം Aug-12 ന് സിനി ആര്ട്ടിസ്റ്റ് ശ്രീമതി രമാ ദേവി നിര് വഹിച്ചു. കലാസാഹിത്യ വേദി സബ് ജില്ലാ തലത്തില് സംഘടിപ്പിച്ച ഓണം പൂക്കളമത്സരത്തില് സ് കൂളില് നിന്ന് മൂന്ന് വിഭാഗത്തിലും പങ്കെടുക്കുകയും H.S,L.P എന്നീ വിഭാഗങ്ങള് രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.അധ്യാപകരെയെല്ലാം സ് കൂള്തല 'എഴുത്തുക്കൂട്ടം' ശില്പശാലയില് പങ്കെടുപ്പിക്കുകയും കുട്ടികള്ക്ക് വേണ്ടി കിസി തലത്തില് ശില്പശാല നടത്തി പഞ്ചായത്ത് തല എഴുത്തു കൂട്ടം ശില്പ ശാലയില് 11 കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. |