|
|
വരി 4: |
വരി 4: |
| }} | | }} |
| <p><<br> | | <p><<br> |
| ണിം.......ണിം.... സ്കൂളിൽ ഉച്ചഭക്ഷണത്തിന്റെ ബെൽ മുഴങ്ങിക്കേട്ടു.കുട്ടികൾ
| | നേരിടാനുള്ള സമയമായി കൂട്ടരേ.. |
| ക്ലാസിൽ നിന്ന് ചാടിയിറങ്ങി.സ്കൂളിലെ നിശബ്ദ വരാന്ത ഇപ്പോൾ ബഹളത്തിൽ
| | മാർഗനിർദേശങ്ങൾ പലിച്ചിടാം. |
| മുങ്ങി.സ്കൂളിൽ കുട്ടികളും അധ്യാപകരും
| | ഒഴിവക്കിടാം നമുക്ക് ഹസ്തദാനം |
| നട്ട മരങ്ങൽക്കിടയിലൂടെ സൂര്യൻ
| | നമുക്ക് ഒഴിവാക്കിടാം സ്നേഹ സന്ദർശനം |
| എത്തിനോക്കി. തന്റെ ചൂടിന് വാടുന്ന മുഖങ്ങൾ
| | ഇടയ്ക്കിടെ കൈകൾ കഴുകീടുവിൻ |
| ഇന്ന് വാടാതെ നിൽ
| | സാനിറ്റൈസർ ഉപയോഗിക്കൂ |
| ക്കുന്നു.പൂജയും അവളുടെ കൂട്ടുകാരും ഒാടിച്ചെന്ന് ഉച്ചഭക്ഷണശാലയിലേക്കോടി.
| | ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേരിടാം |
| “എന്തായാലും പൂട്ടിയല്ലോ സമാധാനമായി” പൂജ പറഞ്ഞു .
| | ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം |
| “പക്ഷെ കൊറോണ ഇവിടെയും എത്തിയില്ലേ"മനു പറഞ്ഞു
| | ഇൗ കൊച്ചു ഭൂമിതൻ |
| “ അത് വേഗം കുറയും" പുറകിൽ നിന്ന് ടീച്ചറുടെ ശബ്ദം കേട്ട് എല്ലാവരും
| | നന്മക്ക് ചെയ്യുവിൻ |
| തിരിഞ്ഞു നോക്കി."ഇനി ആർക്കും വരാതെ നിൽക്കാനാണല്ലോ സ്ക്കൂൾ പൂട്ടുന്നത് "
| | നന്മക്ക് ചെയ്യുവിൻ/p> |
| “ശരിയാ "ചന്ദന പറഞ്ഞു“പക്ഷെ സ്ക്കുൾ പൂട്ടിയെന്ന് വിചാരിച്ച് പുസ്തകങ്ങൊക്കെ
| |
| ബാഗിൽതന്നെ വെയ്ക്കരുത് ട്ടോ"ടീച്ചർ പറഞ്ഞു നിർത്തി. എല്ലാവരും ലൈൻ ന
| |
| ിന്ന്
| |
| ഭക്ഷണം വാങ്ങി.എല്ലാവരും സംസാരിക്കന്ന വിഷയം സ്ക്കൂൾ പൂട്ടിയത്.ടീച്ചർമാരും
| |
| കുട്ടികളും എല്ലാവരും ഭക്ഷണം കഴിച്ചു.കുട്ടികൾ നിറഞ്ഞ ചിരിയോടെ ഒാരോന്നും
| |
| പറഞ്ഞു നിൽക്കമ്പോൾ ടീച്ചർ ക്ലാസിലേക്ക് വന്നു.
| |
| "സന്തോഷിച്ചു സന്തോഷിച്ചു കുരുത്തക്കേടാക്കല്ലേ" അക്ഷയടീച്ചർ പറഞ്ഞു.
| |
| കുട്ടികൾ സീറ്റിലേക്ക് വന്നിരുന്നു
| |
| “എന്താ മോളെ വിഷമം ” ടീച്ചർ പൂജയോട് ചോദിച്ചു.
| |
| “ ടീച്ചർ എനിക്ക്
| |
| മരിച്ചുപോവുമോ”
| |
| പേടിയാവുന്നു
| |
| കൊറോണ
| |
| വന്നിട്ട്
| |
| നമ്മളൊക്കെ
| |
| “ അങ്ങനെ ആകാതിരിക്കാനല്ലേ സ്ക്കൂളൊക്കെ അടച്ചത് ” മാളു പറഞ്ഞു
| |
| ''ടീ,മനുവരെ ഇതു മറന്നു എന്നിട്ടെന്തെ നീ മറക്കാതെ"
| |
| പൂജ അങ്ങനെ വരാൻ നീ ഉള്ളത് അന്യ നാട്ടിലൊന്നുമല്ലല്ലോ? ഇവിടുത്തെ
| |
| ആരോഗ്യപ്രവർത്തകർ
| |
| നമ്മെ
| |
| കരുതലോടെ
| |
| പരിചരിചരിക്കും.
| |
| അതിൽ
| |
| ഹൃദയാഘാതം ,കിഡ്നി രോഗം തുടങ്ങിയ മാരകമായ അസുഖമുളളവരെ മാത്രം
| |
| രക്ഷിക്കാൻ കഴിയില്ലാന്നെയുള്ളൂ.2
| |
| ണീ.....ണീ... ജനഗണമന അധിനായകജയഹേ .....
| |
| സ്കൂൾ വിട്ടു. വീട്ടിലേക്ക്
| |
| സ്കൂൾ ബസ്സിറങ്ങി നടന്നു. അപ്പോൾ പൂജ ആലോചിച്ചു
| |
| മൂത്തയുടെ വീട്ടിലുള്ളവരെ ഞെട്ടിക്കാം. അമ്മ ജോലി കഴിഞ്ഞുവരുന്നവരെ പൂജ
| |
| അവിടെയാണ് നിൽക്കുന്നത് .
| |
| എന്നാൽ
| |
| പൂജയുടെ
| |
| പ്രതീക്ഷകളൊക്കെ
| |
| തെറ്റുകയായിരുന്നു.അവൾ
| |
| വീട്ടിൽ
| |
| കയറിയഉടനെ എല്ലാവരോടും കാര്യം പറഞ്ഞു. എന്നാൽ അവർ തന്നെക്കാൾ
| |
| മുന്നെ അറിഞ്ഞൂന്ന് പറഞ്ഞു.
| |
| “പൂജാ പോയി കൈ സോപ്പിട്ട് കഴുകീട്ട് വാ....”
| |
| “ ങാ ഞാൻ കഴുകിക്കോളാം "പൂജ പറഞ്ഞു
| |
| അപ്പോഴെക്കും അവളുടെ അമ്മ വന്നു.
| |
| പൂജ അവളുടെ വീട്ടിലേക്ക് പോയി.”അമ്മേ എന്നാ അച്ഛൻ എത്തുക"
| |
| “വിളിച്ചു നോക്ക് " ഇത് പറഞ്ഞു അമ്മ വീണ്ടും ജോലിചെയ്യാനൊരുങ്ങി.
| |
| പൂജ ഫോണെടുത്തു അച്ഛനെ വിളിക്കാനൊരുങ്ങി.
| |
| എന്നാൽ
| |
| അച്ഛൻ
| |
| ഫോണെടുത്തില്ല.
| |
| അവൾ
| |
| സോഫയിലിരുന്നു.പൂജയുടെ
| |
| അനുജത്തി നാലാം ക്ലാസിലായിരുന്നു.
| |
| "ആതിരാ ഒന്ന് ആ ടീവി ഒാൺ ചെയ്തെ "
| |
| "എന്നിക്കൊന്നും വയ്യേ നീ തന്നെ ചെയ്തോ" ഇത് പറഞ്ഞു അവൾ കളിയിലേക്ക്
| |
| ശ്രദ്ധ തിരിഞ്ഞു.ആകെ മൂന്ന് പേർ അടങ്ങിയ കുടുംബം. പൂജയും അവളുടെ അമ്മ
| |
| ദേവതിയും പിന്നെ അനുജത്തി ആതിരയും, അച്ഛൻ ഗൾഫിൽ ബിസിനസ്സും
| |
| അച്ഛൻ വീട്ടിൽ വന്നിട്ട് ഒരു വർഷം കഴിഞ്ഞു. നാളെ എത്തുമെന്നാ പറഞ്ഞത് .
| |
| ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇനി സർപ്രൈസ് തരാനായിരിക്കും അവൾ
| |
| ഇതൊക്കെ ആലോചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അമ്മ ഒാടിയെത്തിയത്.
| |
| കൈയിൽ ഫോണുമുണ്ട് .
| |
| “പൂജാ ടീവി യൊന്ന് ഒാൺ ചെയ്തെ "
| |
| “ എന്താ പെട്ടെന്ന് ധൃതിയിൽ"ടിവി ഒാൺ ചെയ്യുന്നിതിനിടെ പൂജ ചോദിച്ചു.3
| |
| “ബ്രെയ്ക്കിങ്ങ്
| |
| ന്യൂസ്
| |
| പത്തൊമ്പത്
| |
| ഇന്ന്
| |
| 22 പേർക്ക്കൂടി
| |
| സംസ്ഥാനത്ത്
| |
| സ്ഥിതീകരിച്ചു.
| |
| പരീക്ഷകൾ
| |
| കോവിഡ്
| |
| മാറ്റിവെച്ചതായി
| |
| മുഖ്യമന്ത്രി
| |
| അറിയിച്ചു.” ക്ലിങ്ങ് ...ക്ലിങ്ങ് ദേവതി ഫോണെടുത്തു.
| |
| “ഹലോ"
| |
| “ദേവതീ നിന്റെ അപ്പുറത്തെ വീട്ടിലെ കേളപ്പേട്ടനാണ് കൊറോണ "
| |
| “ങ്ങാ..ശരി"
| |
| ദേവതി വല്ലാതെ പരിഭ്രമിക്കുന്നത് പൂജ കണ്ടു.
| |
| "എന്താ അമ്മെ ആരാ വിളിച്ചത് "
| |
| ഒന്നിനും മറുപടി പറയാതെ അമ്മ അടുക്കളയിലേക്ക് തന്നെ പോയി.അവൾ
| |
| ക്കൊന്ന് മാത്രമെ മനസിലായിട്ടുള്ളൂ. എന്തോ പ്രശ്നം ഉണ്ട് .
| |
| “അമ്മെ ഞാൻ അപ്പുറത്തെ വീട്ടിൽ പോട്ടെ"ആതിര ചോദിച്ചു.
| |
| “വേണ്ടാ അടങ്ങിയൊതുങ്ങി നിന്നോണം"ദേവതി പറഞ്ഞു.
| |
| “പൂജ മോളേ ....”രമ്യയേച്ചി വിളിച്ചു.
| |
| “ആഹാ ഇതാര് രമ്യയോ...”ദേവതി ചോദിച്ചു.
| |
| രമ്യ പോയപ്പോ ദേവതി പൂജയോട് പറഞ്ഞു.
| |
| “മോളെ നമ്മൾക്ക് സർക്കാർ അവധി തന്നത് എന്തു തൊണ്ടാണെന്നോ
| |
| കേളപ്പേട്ടന്
| |
| കൊറോണയാ"
| |
| സംസാരം
| |
| പാതി
| |
| വഴിക്ക്
| |
| മുറിഞ്ഞു.വന്നത്
| |
| ആരോഗ്യപ്രവർത്തകരായിരുന്നു ദേവതിയോട് എന്തൊക്കെയോ പറഞ്ഞു.
| |
| “മോളെ
| |
| അയൽപക്കത്ത്
| |
| നിരീക്ഷണത്തിൽ
| |
| നമ്മൾ
| |
| സ്ഥിരീകരിച്ചത്
| |
| കൊണ്ട്
| |
| നമ്മൾ
| |
| നിൽക്കണം.”ആരോഗ്യപ്രവർത്തകർ പറഞ്ഞത് പോലെ
| |
| പോകരുത് . ഇരുപത്തിയെട്ട് ദിവസം നമ്മൾ
| |
| പുറത്തൊന്നും
| |
| നിരീക്ഷണത്തിൽ
| |
| കൊറോണ
| |
| നിൽക്കണം.പൂജയോട്
| |
| എല്ലാവരും നിരീക്ഷണത്തിലാണ് .
| |
| “അമ്മേ, എനിക്ക് നല്ല ചുമയുണ്ട് ഇനി അത്...”
| |
| അമ്മ
| |
| പറഞ്ഞു.ആ
| |
| പ്രദേശത്ത്4
| |
| “മോളെ നിനക്കത് കുറെ ദിവസമായി. കൊറോണ ഇല്ലാത്ത സമയത്തും
| |
| ഉണ്ട് . മരുന്ന് കഴിക്കുന്നുണ്ട് ട്ടോ.....
| |
| “എന്നാലും എനിക്കെന്തോപേടിയാവുന്നു.”
| |
| “മോളേ ഇനികൊറോണ ഉള്ളവരെ ആരോഗ്യപ്രവർത്തകർ രോഗവിമുക്തരാക്കും.”
| |
| “എന്നാ ഇനി പേടിയേയില്ല"
| |
| “എന്ന് വിചാരിച്ച് തോന്നിയപോലെ നടക്കുകയല്ല വേണ്ടത് . ആരോഗ്യപ്രവർ
| |
| ത്തകരുടെയും
| |
| സർക്കാരിന്റെയും
| |
| നിർദേശങ്ങൾ
| |
| നമ്മൾ
| |
| അനുസരിക്കണം.
| |
| ഇപ്പോൾ
| |
| നമ്മൾ
| |
| ഏറ്റെടുക്കേണ്ട
| |
| ദൗത്യം
| |
| വീട്ടിൽ
| |
| എൈസൊലേഷനിൽ കഴിയുക എന്നതാണ് ട്ടോ....” ദേവതി പറഞ്ഞു നിർത്തി.
| |
| പൂജ കുളിച്ചു വിളക്ക് തെളിച്ചു . അതിന് ശേഷം അച്ഛനെവിളിച്ചു നോക്കി
| |
| കിട്ടിയില്ല.എല്ലാവരും ഭക്ഷണം കഴിച്ച് ഒാരോ മുറിയിൽ ഒാരോ ആളായിക്കിടന്നു.
| |
| ‘കൗസല്ല............രാമ...സുമിത്ര............'അമ്പലത്തിലെപാട്ട്കേട്ടു
| |
| ഞെട്ടിയത്
| |
| ചുമയോടെയായിരുന്നു.അവൾ
| |
| അവൾ
| |
| അടുക്കളയിലേക്ക്
| |
| പോയി.അമ്മ
| |
| ആരെയോവിളിക്കുന്നതിന്റെ ശബ്ദം. അങ്ങോട്ടേക്ക് ചെന്നു.അവൾ ചുമയോടുകൂടി
| |
| ചോദിച്ചു.”ആരാ..”
| |
| കുറച്ചുകഴിഞ്ഞപ്പോൾ ആരോ കതകിൽ മുട്ടി...... അമ്മ
| |
| വന്നപ്പോൾ പൂജ
| |
| ചോദിച്ചു.”അച്ഛനായിരുന്നോ ഫോണിൽ "
| |
| വാതിൽ തുറന്നപ്പോൾ ആരോഗ്യപ്രവർത്തകർ .ദേവതി പൂജയുടെ അടുത്ത്
| |
| വന്നിരുന്നു."മോളെ
| |
| പോവണം.ഞാൻ
| |
| വ്വഹിക്കണം.”
| |
| നീ
| |
| ഒരു
| |
| ഇന്നലെ
| |
| ഇരുപത്തി
| |
| പറഞ്ഞത്
| |
| എട്ട്
| |
| പോലെ
| |
| ദിവസം
| |
| നമ്മുടെ
| |
| ഇവരുടെ കൂടെ
| |
| ദൗത്യം നിർ
| |
| “അപ്പോ ങ്ങളും വരേണ്ടെ..” പൂജ സംശയമുയർത്തി.
| |
| "നമ്മൾക്ക് ഒരു ലക്ഷണവുമില്ല. നീ ഇന്നലെ പറഞ്ഞില്ലേ നിനക്ക് ചുമയുണ്ടെന്ന് .
| |
| നമ്മൾക്ക് എനി വീട്ടിൽ കഴിയാം.നിനക്ക് ഒന്നും ഉണ്ടാവില്ല.എന്നാലും നമ്മൾ
| |
| അനുസരിക്കണം.”മോളെ അവിടെ നീ വെറും ഇരുപത്തി എട്ട് ദിവസം എന്നാൽ
| |
| നിനക്ക് കൊറോണ ഉണ്ടെങ്കിൽ കൂടുതലാകില്ലേ. അപ്പോ ഇരുപത്തി എട്ട്
| |
| ദിവസം! അപ്പോൾ ഞാൻ അവിടെ തനിച്ച്
| |
| .നീ വൃക്ക രോഗിയാണ് .
| |
| ശ്രദ്ധിക്കേണ്ടത് നിന്റെ കടമയാണ് .” ഒരു ആരോഗ്യ പ്രവർത്തക പറഞ്ഞു.5
| |
| "ഞാൻ വരാം"
| |
| പോകുമ്പോൾ പൂജയുടെ കണ്ണ് നിറയുന്നത് ദേവതി കണ്ടു.
| |
| “അമ്മേ ആരാ.. അതൊക്കെ" ഉറക്കത്ത് നിന്ന് എഴുന്നേറ്റുവന്നു ആതിര ചോദിച്ചു.
| |
| “ഒന്നുല്ലാ ന്റെ കുട്ടി"
| |
| ദേവതി
| |
| ഒരോദിവസവും
| |
| നിന്ന് . എന്നിട്ട്
| |
| തിരിച്ച്
| |
| പൂജയെ
| |
| കാണാൻ
| |
| വരാറുണ്ട് . അങ്ങനെ
| |
| പോകാറുണ്ട് . അതും
| |
| പൂജയുടെ
| |
| ദൂരെ
| |
| ഒന്നാമത്തെയും
| |
| രണ്ടാമത്തെയും പരിശോധന പലം നെഗറ്റീവ് ആയിരുന്നു.പൂജ ആശുപത്രിയിൽ
| |
| ഇരുന്ന് ചിന്തിച്ചു. കൊറോണ വന്നാലും ആരോഗ്യപ്രവർത്തകർ ചികത്സിച്ചു മാറ്റും.
| |
| ഇവിടെ ഒറ്റയ്ക്ക് കിടക്കുന്നത് വളരെ കഷ്ടമാണ്.അവർഎന്റെ കൂടെ എല്ലാസമയവും
| |
| നിന്നാൽ അവർക്ക് വരാനുള്ള സാധ്യതയുണ്ട്.അവർക്ക്കഴിയുന്നതെല്ലാം അവർ
| |
| ചെയ്യുന്നുണ്ട് . എത്ര രാത്രിയായാലും ഒരു സെക്കന്റ് തെറ്റാതെ അവർ മരുന്ന് തരും
| |
| ഭക്ഷണമാണെങ്കിൽ പറയേണ്ടതുമില്ല.ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ല
| |
| ഭക്ഷണം കഴിക്കുന്നത് . പിന്നെ ഇവരൊക്കെ ആ വെള്ളക്കുപ്പായം ഇടുന്നത് .
| |
| ഇനിവരുമ്പോൾ ചോദിക്കാം. പൂജ അവരെ കാത്തിരുന്നു.
| |
| ഉച്ചയ്കുള്ള ഭക്ഷണത്തിന് എത്തിയപ്പോൾ പൂജ ചോദിച്ചു.
| |
| “ആന്റി, നിങ്ങളെന്തിനാ ഇങ്ങനെയുള്ള വേഷംധരിക്കുന്നത് "
| |
| “അത് , മോളെ കോവിഡ് പത്തൊന്പത് പകരാതിരിക്കാനാണ് . ശരീരം മുഴുവൻ
| |
| അടക്കുന്നത് .”
| |
| “എന്നാൽ ഇത് എല്ലാവർക്കും കൊടുത്താൽ മതിയല്ലോ.അപ്പോൾ ആർക്കും
| |
| രോഗം വരില്ലല്ലോ.”
| |
| “മോളേ അതിന് സർക്കാരിനെവിടയാ ഇത്രയും പണം ?കൂടാതെ നമ്മൾ എത്ര
| |
| ആളുകളാണെന്ന്
| |
| അറിയാമോ?എല്ലാവരെയും
| |
| കൃത്യം
| |
| പറയൽ
| |
| കുറച്ചു
| |
| ബുദ്ധിമുട്ടാണെന്നറിയാമോ?”ഭക്ഷണം എടുത്ത് വെയ്കുന്നതിനിടെ അവർ പറഞ്ഞു.
| |
| “വെറുതെയെല്ല എല്ലാവർക്കും രോഗം വരുന്നത് "
| |
| “അങ്ങനെ
| |
| പറയരുത്
| |
| .അതിനല്ലേ
| |
| ജനങ്ങളോട്
| |
| പുറത്തിറങ്ങരുതെന്ന്
| |
| പറയുന്നത് . അത് അവർ അനുസരിച്ചാൽ പോരെ ഈ കുപ്പായം ഇടുന്നവർക്കെ
| |
| അതിന്റെ കഷ്ടപ്പാട് അറിയൂ.ഇപ്പോഴൊക്കെ വിയർത്ത് കുളിക്കും.”6
| |
| “എന്താ ആന്റിടെ പേര് ?”
| |
| "രേഷ്മ "
| |
| “എന്തായി ഡ്രസ്സിന്റെ പേര് "
| |
| “ഒാ ഈ ഡ്രസ്സിന്റെ പേരോ ........ "
| |
| “രേഷ്മെ വാ സമയം കഴിഞ്ഞു..”ആരോ ഇടയ്ക്ക് കയറി സംസാരിച്ചു.
| |
| ആ ആന്റി പോയി ഇനി വരുമ്പോൾ ചോദിക്കാം.
| |
| “മോളെ" പൂജയെ ഉറക്കത്തിൽനിന്നും ഉണർത്തി.
| |
| “കേളപ്പേട്ടെന്റെ രോഗമെല്ലാം മാറി.”
| |
| അത് പറഞ്ഞ് അവർ പോയി.
| |
| പിറ്റേ ദിവസം അവളുടെ മൂന്നാമത്തെ പരിശോധനാഫലം അറിഞ്ഞു അതും
| |
| നെഗറ്റീവ് ആയിരുന്നു.അങ്ങനെ അവർ വീട്ടിലേക്ക് മടങ്ങി.അപ്പോഴായിരുന്നു
| |
| അവൾ രേഷ്മ ആന്റിയുടെ മുഖം കണ്ടത്.അവർ പലതും സംസാരിച്ചു.ദേവതി
| |
| അവളെ കൂട്ടാൻ വന്നു.പക്ഷെ പൂജയ്ക്ക് എന്തൊക്കെയോമാറ്റം വന്നത് പോലെ
| |
| തോന്നി.അവൾ
| |
| എല്ലാവരോടും
| |
| യാത്രപറഞ്ഞു
| |
| വീട്ടിലേക്ക്
| |
| മടങ്ങി.വീട്ടിലെത്തിയപ്പോൾ പൂജയെ വരവേറ്റത് ആതിരയുടെ ചോദ്യമായിരുന്നു.
| |
| "എങ്ങനെയായിരുന്നു ചേച്ചി അവിടെ"
| |
| “ന്റെ ആതിരെ ആരെയും കാണാതെയുള്ള അവസ്ഥ...”
| |
| “ഞാൻ ചേച്ചിയെവിടെയെന്ന് ചോദിച്ചിട്ടൊന്നും അമ്മ ഒന്നും പറഞ്ഞില്ല...”
| |
| “അവിടെയാണെങ്കിൽ
| |
| കുറച്ച്
| |
| ആൾക്കാർ
| |
| അവരാണെങ്കിൽ
| |
| ശരീരമൊക്കെമൂടിപ്പുതച്ചിട്ടും..”ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒറ്റയ്ക്ക് .
| |
| “അമ്മേ ഇതെന്താപുറത്തൊന്നും ആരുമില്ലാത്തേ?”
| |
| പുറത്ത് നടക്കുന്നതായിട്ട് പൂജ അറിഞ്ഞത് കേളപ്പേട്ടെന്റെ അസുഖം ഭേദമായി
| |
| എന്ന വാർത്ത മാത്രമായിരുന്നു.
| |
| “പൂജാ നീ ആശുപത്രിയിൽ പോയി കുറച്ചു കഴിഞ്ഞപ്പോൾ ജനതാകർഫ്യു
| |
| ആയിരുന്നു. അടുത്ത ദിവസം നമ്മളൊക്കെ ലോക്ക് ഡൗണിലാ...പ്രകാശം
| |
| പരത്തിയു,മണിമുട്ടിയും നമ്മൾ ആരോഗ്യപ്രവർകർക്ക് അഭിവാദ്യമർപ്പിച്ചു നാടിന്റെ
| |
| അവസ്ഥ..............അവർനെടുവീർപ്പിട്ടു.അച്ഛൻ നാളെ ഗൾഫിൽനിന്ന് വരുന്നുണ്ട് .”7
| |
| ജോലിചെയ്തുകൊണ്ട് ദേവതി പറഞ്ഞു. പിറ്റേ ദിവസം പൂജയുടെ അച്ഛൻ ഗൾഫിൽ
| |
| നിന്ന് വന്നത് ഒരഥിതിയുമായിട്ടായിരുന്നു.ആർക്കും കാണാൻ പറ്റാത്ത ഒരു
| |
| അഥിതി ?വന്ന് കഴിഞ്ഞ് അഞ്ച് മിനുട്ടായിക്കാണം ആരോഗ്യ പ്രവർത്തകരും
| |
| വന്നു.നിങ്ങൾ
| |
| ആശുപത്രിയിലേക്ക്
| |
| വരണമെന്ന്
| |
| അവർ
| |
| ആവശ്യപ്പെട്ടു.പൂജ
| |
| അച്ഛനെ കണ്ടിട്ട് വർഷം ഒന്ന് കഴിഞ്ഞു.എന്നിട്ടിപ്പൊഴോ...........
| |
| പൂജയ്ക്ക്
| |
| ദേഷ്യവും സങ്കടവും വന്നു.അവൾ ഇടയ്ക്ക് ആശുപത്രിയിൽ പോകുമായിരുന്നു. ദൂരെ
| |
| നിന്ന് കണ്ടിട്ട് വരും അങ്ങനെയിരിക്കെ ആരോഗ്യ പ്രവർത്തകരുടെ ഫോൺ
| |
| “ഹലോ"
| |
| “ഞാൻ, ഞാൻ പരിശോധനാഫലം അറിയിക്കാൻ വിളിച്ചതാണ്.ഒന്നാമത്തെ
| |
| നെഗറ്റീവാണ് ബാക്കി രണ്ടും ....."അയാൾ മടിച്ചു.
| |
| “അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു.” അയാൾ ഫോൺ കട്ട് ചെയ്തു.
| |
| ദേവതി പൂജയോട് കാര്യം പറഞ്ഞു. ആ വീട് പെട്ടെന്ന് നിശബ്ദമായി. എല്ലാവരും
| |
| അറിയാതെ കരഞ്ഞുപോയി.അന്ന് ആരും ഒന്നും സംസാരിച്ചില്ല.അച്ഛനെ വേഗം
| |
| കാണാനാകുമെന്ന് പറഞ്ഞ് ദേവതിയുടെ വാക്കിനെ കൊറോണ തെറ്റിച്ചു.അവർ
| |
| ദിവസങ്ങൾ കഴിച്ചുകൂട്ടി.വീട്ടിൽ സാധനങ്ങൾ കുറഞ്ഞുവന്നു ഒാരോ ദിവസവും
| |
| രോഗികളുടെ എണ്ണം കൂടി.... അച്ഛന്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു.ആർ
| |
| ക്കും
| |
| ഉറക്കു
| |
| വരാതായി.എപ്പോഴും
| |
| കാര്യമില്ലെന്ന്
| |
| മനസിലായപ്പോൾ
| |
| ചെയ്യണമെന്നറിയാത്ത
| |
| എല്ലാവരും
| |
| നിശ്ചയിച്ചു
| |
| കഴിഞ്ഞു.മനസ്സ്
| |
| മെച്ചപ്പെട്ടു.
| |
| കഴിയുന്നത്ര
| |
| അവസ്ഥ
| |
| വല്ലാത്തെ
| |
| അപ്പോഴായിരുന്നു
| |
| പ്രാർഥന
| |
| .വെന്റിലേറ്റിൽ
| |
| കഴിഞ്ഞു.മരണം
| |
| പ്രാർഥിച്ചു.
| |
| നിർത്തി.എന്ത്
| |
| കിടക്കുന്ന
| |
| അച്ഛൻ..........
| |
| ഉറപ്പായെന്ന് . അത്രയും
| |
| പരിഭ്രമിച്ചു.......ദിവസങ്ങൾക്ക്
| |
| അവരുടെ
| |
| പ്രാർഥിച്ചിട്ട്
| |
| ശ്വാസം
| |
| നേരെ
| |
| ശേഷം
| |
| ക്ഷീണിച്ചു
| |
| സ്ഥിതി
| |
| വീണത് . അച്ഛൻ
| |
| രോഗവിമുക്തനായി. കൊറോണ രോഗികൾ കൂൂടികൂടി വന്നു.ഇപ്പോൾ കൊറോണ
| |
| ഒരു മാസം കടന്നു.മെല്ലെ മെല്ലെ ആവീട്ടിൽ സന്തോഷം നിറഞ്ഞു നിന്നു.പഴയത്
| |
| പോലെ
| |
| ആയിക്കൊണ്ടിരുന്നു.എല്ലാവരും
| |
| ശുചിത്വത്തിന്റെ
| |
| വിലമനസിലാക്കുകയായിരുന്നു.വീട്ടിൽ സന്തോഷം കളിയാടി.........
| |
| </p>
| |
| {{BoxBottom1 | | {{BoxBottom1 |
| | പേര്=ലക്ഷ്മിപ്രിയ .സി | | | പേര്=നിവേദ്യ പി എൻ |
| | ക്ലാസ്സ്= 6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | | ക്ലാസ്സ്= 7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= കൂത്തുപറമ്പ് യുപി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | | സ്കൂൾ= സൗത്ത്_കൂത്തുപറമ്പ_യു_പി_എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | സ്കൂൾ കോഡ്= 14664 | | | സ്കൂൾ കോഡ്= 14670 |
| | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= കണ്ണൂർ | | | ജില്ല= കണ്ണൂർ |
| | തരം= കഥ <!-- കവിത / കഥ / ലേഖനം --> | | | തരം= കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| {{Verified1|name=Mtdinesan|തരം=കഥ}} | | {{Verified1|name=Mtdinesan|തരം=കഥ}} |