"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/ചിന്നുവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചിന്നുവിന്റെ സങ്കടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കഥ }}

20:23, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിന്നുവിന്റെ സങ്കടം

ചിന്നുവും മിന്നുവും കൂട്ടുകാരാണ് കൊറോണ ഭീതി കാരണം ലോക്ക് ഡൌൺ ആയപ്പോൾ ചിന്നുവിന്റെ അമ്മയ്ക്കു ജോലി ഭാരം കൂടി. കാരണം അവർ നഴ്സ് ആണ്. രണ്ടാഴ്ച കുടുമ്പോഴേ വരാൻ കഴിയുകയുള്ളു. അച്ഛനാണെങ്കിൽ ദൂരെയാണ് ജോലി. അച്ഛനും വീട്ടിൽ എത്താൻ കഴിഞ്ഞില്ല. അവൾ അമ്മുമ്മയുടെ കൂടെയാണ് കഴിയുന്നത്. മിന്നുവിന്റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ട്. അവൾക് ഇഷ്ടംപോലെ അച്ഛനോടും അമ്മയോടും കൂടി കൊഞ്ചികളിക്കാനും ഒരുമിച്ച് നടക്കാനും ഒരുമിച്ച് ആഹാരം കഴിക്കാനും കഴിയുന്നു. ചിന്നു വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ മിന്നുവിന് വിഷമം വന്നു അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. അച്ഛനും അമ്മയും അവളെയും അമ്മുമ്മയെയും കൂട്ടി കൊണ്ടുവന്നു. ഇപ്പോൾ ചിന്നുവിന്റെ സങ്കടം മാറി സന്തോഷമായി

മഹേഷ്‌. എം
IV B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ